You Searched For "വിക്ഷേപണം"

ചന്ദ്രന്റെ ഭ്രമണപഥത്തിന് സമീപമെത്തുന്ന പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും; യാത്ര സുരക്ഷിതമായി പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക ലക്ഷ്യം; ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണം മാത്രം ഉപയോഗിച്ച് ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരികെ ഭൂമിയിലെത്താന്‍ സഹായിക്കുന്ന പാതയില്‍ യാത്ര; ചരിത്രത്തിലേക്കൊരു ബേണ്‍; ചന്ദ്രനിലേക്ക് കുതിച്ച് ആര്‍ട്ടെമിസ്-2
പിഎസ്എല്‍വിയെ വീഴ്ത്തിയത് അട്ടിമറിയോ? മൂന്നാം ഘട്ടത്തില്‍ ആവര്‍ത്തിക്കുന്ന തകരാറില്‍ കടുത്ത സംശയം; അതീവ രഹസ്യമായി തിരുവനന്തപുരത്തെത്തി അജിത് ഡോവല്‍; വിശ്വസ്ത വാഹനത്തിന്റെ തുടര്‍ച്ചയായ പരാജയത്തില്‍ ഞെട്ടി കേന്ദ്രം; ഐഎസ്ആര്‍ഒയും സുരക്ഷാ ഉപദേഷ്ടാവും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
ത്രീ,ടു,വൺ..ലിഫ്റ്റ് ഓഫ്..!!; ശ്രീഹരിക്കോട്ടയിൽ നിന്നും ഇതാ..മറ്റൊരു നാഴികക്കല്ല്; ഏറ്റവും കരുത്തുറ്റ എൽവിഎം മൂന്ന് എം 5 വിജയകരമായി വിക്ഷേപിച്ചു; ഗ്രൗണ്ടിൽ നിന്ന് ഞൊടിയിടയിൽ കുതിച്ചുയർന്ന് ആ റോക്കറ്റ്; വിക്ഷേപിച്ചത് നാവിക സേനയുടെ സിഎംഎസ് 03 ഉപഗ്രഹം
ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യക്ക് പുതിയ വഴികള്‍ തുറന്ന് നൈസാര്‍ കുതിച്ചുപൊങ്ങി; ഐഎസ്ആര്‍ഒ- നാസ സംയുക്ത സംരംഭം വിജയകരം; ഇന്ത്യയുടെ ചെലവേറിയ ദൗത്യം കാലാവസ്ഥ നിരീക്ഷണത്തിലും പ്രകൃതി ദുരന്തങ്ങളുടെ പ്രവചനത്തിലും നിര്‍ണായക പങ്ക് വഹിക്കും
ആമസോണിയ വണ്ണുമായി പി.എസ്.എൽ.വി കുതിച്ചുയർന്നു; ഭ്രമണപഥത്തിലേക്ക് 18 ചെറു ഉപഗ്രഹങ്ങളും; ഒരു ഉപഗ്രഹത്തിൽ നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും; ഐ.എസ്.ആർ.ഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണം ഒന്നാംഘട്ടം വിജയം