You Searched For "എലപ്പുള്ളി"

ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു; ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു; മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും സര്‍ക്കാര്‍ മദ്യമൊഴുക്കുന്നു; ബ്രൂവറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
നിങ്ങള്‍ക്കു രോമാഞ്ചമുണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലും പറയാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം പിണറായിയുടെ ഉഗ്രശാസനം കേട്ട് ഭയന്നോ? എലപ്പുള്ളിയില്‍ സിപിഐയ്ക്കുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത; എംഎന്‍ സ്മാരകത്തില്‍ സിപിഐ അപമാനിക്കപ്പെട്ടോ? പാലക്കാട്ടെ നേതൃത്വം പ്രതിഷേധത്തില്‍ തന്നെ
സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് തള്ളി; എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് തീരുമാനം; കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കില്ലെന്നും ബ്രൂവറി സര്‍ക്കാരിന്റെ ഭരണപരമായ നടപടിയെന്നും ടി പി രാമകൃഷ്ണന്‍
സിപിഐ എതിര്‍ത്താല്‍ എലപ്പുള്ളിയില്‍ പദ്ധതി നടക്കില്ല; ആര്‍ ജെ ഡിയും ഭിന്ന സ്വരത്തില്‍; ഇടതിലെ രണ്ട് ഘടകക്ഷികള്‍ ഉറച്ച നിലപാട് എടുക്കുമ്പോള്‍ കളം മാറി ചവിട്ടാന്‍ ഒയാസിസ്; പാലക്കാട്ടെ ബ്രൂവറി പൊള്ളാച്ചിയിലോ വില്ലുപുരത്തോ സ്ഥാപിക്കും; ജലചൂഷണ ആരോപണത്തിലെ പ്രതിപക്ഷ നീക്കം വിജയത്തിലേക്കോ?
സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി;  എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു;  ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ കമ്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രി; പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍
വാഹനം പൊള്ളാച്ചിയിലേക്ക് കടത്തിയതുകൊല്ലങ്കോട്- മുതലമട വഴി; നമ്പർ പ്ലേറ്റ് വ്യാജം; കേരളാ പൊലീസ് തിരഞ്ഞു നടക്കുമ്പോൾ ഇരുചെവി അറിയാതെ ആ വാഹനം അതിർത്തി കടന്നു; നടന്നത് തെളിവ് നശിപ്പിക്കാനുള്ള അതിവേഗ നീക്കം; കിട്ടിയത് സഞ്ജിത്തിനെ കൊല്ലാനെത്തിയവരുടെ കാറിന്റെ ഭാഗങ്ങൾ മാത്രം