You Searched For "വെഞ്ഞാറമൂട്"

പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചു; ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചു; ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചശേഷം തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് മറ്റാര്‍ക്കോ അയച്ചു; ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച കേസില്‍ കുട്ടിയുടെ മൊഴി നടുക്കുന്നത്; മൊഴി വിശദമായി പരിശോധിച്ച് തീവ്രവാദവിരുദ്ധ സെല്‍
മതപഠനശാലയില്‍ അസാധാരണമായ അന്തരീക്ഷം അനുഭവിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം അമ്മയുടെ ബന്ധുക്കളുടെ വീട്ടില്‍ എത്തിയ പതിനാറുകാരന്‍; വിവാഹം കഴിച്ച ഭാര്യയുടെ ആദ്യ ഭര്‍ത്താവിലെ മകനെ ഐസിസുകാരനാക്കാന്‍ ശ്രമിച്ചുവെനെന്ന ആരോപണം നേരിടുന്നത് വെമ്പായത്തുകാരന്‍; ഈ കുട്ടി അനുഭവിച്ചത് കടുത്ത മാനസിക സംഘര്‍ഷം
അമ്മയുടെ കൂട്ടുകാരന്‍ കനകലകേസിലെ പ്രതി; ആറ്റിങ്ങലിലെ മതപഠനശാലയില്‍ കുട്ടിയെ ഏല്‍പ്പിച്ചത് മൂന്ന് വര്‍ഷം ശിക്ഷം അനുഭവിച്ച വ്യക്തി; രണ്ടാം വിവാഹത്തിന് ശേഷം അമ്മ മതംമാറി; യുകെയില്‍ നിന്ന് വന്നത് കുട്ടിയെ കൈമാറി മടങ്ങാന്‍; യുകെയിലെ സുഹൃത്ത് യുക്രെയിനില്‍ നിന്നും കുടിയേറിയ ആളും; വെഞ്ഞാറമൂട്ടിലെ ഐസിസ് കേസില്‍ സംശയങ്ങള്‍; അന്വേഷണത്തിന് എന്‍ഐഎ എത്തും; അമ്മയുടെ മകനെതിരായ പോണ്‍ കഥ കളവോ?
വെഞ്ഞാറമൂട്ടില്‍ സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി; ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ രണ്ടുപേരുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നതിനിടെ മര്‍ദ്ദിച്ച് മൂന്നുപവന്‍ തട്ടി സുമതി വളവില്‍ ഉപേക്ഷിക്കല്‍; നാലംഗ സംഘം പിടിയിലായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇരകളായെന്ന് വിവരം
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട് കയറി അതിക്രമം; വസ്തുക്കൾ അടിച്ച് തകർത്തു; അലമാര കുത്തിത്തുറന്ന് സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും അടക്കമുള്ള രേഖകൾ മോഷ്ടിച്ചു; കേസെടുത്ത് പോലീസ്
കൂട്ടക്കൊലയ്ക്ക് മുന്‍പ് യൂട്യൂബില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടു; ദൃശ്യങ്ങള്‍ ഉമ്മയെ കാണിച്ചിരുന്നുവെന്ന് അഫാന്റെ മൊഴി;  ഉമ്മ ഷെമിയെ പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം; ഉമ്മ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ടെന്ന് മൊഴിയില്‍ ഉറച്ച് ഷെമി
ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നു; ആറ് മാസം റഹിം നാട്ടിലേക്ക് പണം അയച്ചില്ല; എന്നിട്ടും ആര്‍ഭാട ജീവിതം തുടര്‍ന്ന് അഫാന്റെ കുടുംബം; കടം വാങ്ങി ചെലവഴിക്കുന്നതില്‍ കുറവു കാട്ടിയില്ല; കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ നയിച്ചതെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; വന്‍ കടബാധ്യത പിതാവ് അറിഞ്ഞില്ല
സ്‌കൂളില്‍ നിന്നും വന്ന അഫാനെ ഓട്ടോയില്‍ കുഴിമന്തി വാങ്ങാന്‍ വിട്ടു; തിരിച്ചെത്തിയ അനുജനോട് വാതില്‍പ്പടിയില്‍ വച്ച് കൊലപാതക രഹസ്യങ്ങള്‍ വിശദീകരിച്ചു; നിലവളിച്ചപ്പോള്‍ ചുറ്റികയ്ക്ക് അടിച്ച് അവനേയും തീര്‍ത്തു; മദ്യ ലഹരിയില്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിഞ്ഞില്ല; ഓട്ടോയില്‍ സ്‌റ്റേഷനിലുമെത്തി; അഫാന്റെ ക്രൂരത സമാനതകളില്ലാത്തത്