You Searched For "കൗതുകം"

സിപിഎം സ്ഥാനാര്‍ഥിയായ ഭര്‍ത്താവിനെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ; തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു പോസ്റ്റ് ഇട്ടു എന്ന് അന്തംവിട്ട് നാട്ടുകാര്‍; വൈറലായ പോസ്റ്റിന് ഭാര്യയുടെ രസകരമായ വിശദീകരണം ഇങ്ങനെ
രണ്ടുംകല്പിച്ച് ഒരേ കുടുംബത്തിൽ നിന്ന് അങ്കത്തിനിറങ്ങി; എന്നെ വിജയിപ്പിക്കണമേ...എന്ന് വീടുകൾ തോറും കയറിയിറങ്ങി ഒറ്റയ്ക്ക് പ്രചാരണം; അവസാനം ഫലത്തിലും കൗതുകം; ചർച്ചയായി പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിഅമ്മ മരുമകൾ പോര്
ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് തുറന്നവർക്ക് കൗതുകം; പട്ടികയിൽ വ്യത്യസ്തരായി ആ രണ്ടുപേർ; ആര്യാടനും എം സ്വരാജിനും ലഭിച്ചിരിക്കുന്നത് ഫാൻസി നമ്പറുകൾ; ഭൂരിപക്ഷത്തിൽ നിരയായി ആറ് തെളിഞ്ഞിട്ടും സ്വരാജിന് ഭാഗ്യം തുണച്ചില്ല; പറയാനുള്ളത് നഷ്ടകണക്കുകൾ മാത്രം; നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഭവിക്കുന്നത്!
മരുമകള്‍ ഡിസ്റ്റിങ്ഷനോടെ ഡോക്ടറായി; സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; കൗതുക നിമിഷത്തിന് വേദിയൊരുക്കി അമൃത ബിരുദദാന ചടങ്ങ്; കൃത്രിമത്വം ഇല്ലാത്ത സേവനം ഡോക്ടര്‍മാര്‍ മുഖമുദ്രയാക്കണമെന്ന് ജസ്റ്റിസ്
മലപ്പുറത്തുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ! സീഷെൽസ് ഐലൻഡിൽ നിന്നെത്തിയ ഈ കടൽ തേങ്ങ ചില്ലക്കാരനെല്ലെന്ന് ഷബീറലി; രണ്ടു തേങ്ങകൾ ഒട്ടിച്ചു വെച്ചത് പോലെയാണ് ഇരട്ടതെങ്ങയുടെ രൂപം; കൗതുകമുണർത്തുന്ന തേങ്ങയുടെ വിശേഷങ്ങൾ