You Searched For "കുട്ടനാട്"

കുട്ടനാട്ടില്‍ ജോസഫ് വിഭാഗത്തിന് സീറ്റ് വിറ്റു എന്ന് പൊട്ടിത്തെറിച്ച് സജി ജോസഫ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പടിയിറക്കം; സ്വതന്ത്രനായി മത്സരിക്കും; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്ന് പോരാട്ടം തുടങ്ങാന്‍ വിമതപ്പട; യുഡിഎഫിന് തലവേദനയായി ആലപ്പുഴ കോണ്‍ഗ്രസിലെ പ്രതിസന്ധി
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപങ്ങളെ വകവെച്ചില്ല; ഒമ്പതാം വട്ടവും നിയമസഭയിലേക്ക് മത്സരിക്കാന്‍ എ കെ ശശീന്ദ്രന്‍; എതിര്‍പ്പുകള്‍ തള്ളി  എലത്തൂരില്‍ തന്നെ മത്സരിക്കും; തോമസ് കെ തോമസ് വീണ്ടും കൂട്ടനാട്ടില്‍ മത്സരിക്കും; മലപ്പുറത്ത് കെ ടി മുജീബ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു എന്‍സിപി
സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കും; ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?
ശക്തമായ മഴ; ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിലേക്കുള്ള റോഡിലുമെല്ലാം വെള്ളം കയറി; നാട്ടുകാർ പരിഭ്രാന്തിയിൽ; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് അധികൃതർ
കുട്ടനാട്ടിൽ  വെള്ളപൊക്ക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ഭക്ഷ്യസാധനങ്ങൾ തിരിമറി നടത്തി സി.പിഎം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റും; കള്ളം പൊളിഞ്ഞത് നാട്ടുകാർ ചോദ്യം ചെയ്തതോടെ; പൊലീസ് അന്വേഷണത്തിൽ ഭക്ഷ്യസാധനങ്ങൾ കണ്ടെത്തിയത് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ നിന്ന്;ഒരു വർഷത്തേക്ക് പുറത്താക്കി പാർട്ടിയുടെ തടിയൂരൽ നടപടി
കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് മനംമാറ്റം; ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പുകൾ നടത്തും; തീയ്യതി പിന്നീട് പ്രഖ്യാപിക്കും; തീരുമാനമുണ്ടായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ; കോവിഡ് കാലത്ത് കേരളത്തിൽ തെരഞ്ഞെടുപ്പു കേളികൊട്ട്
ചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്‌നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!
കുട്ടനാട് സീറ്റ് ജോസഫിന് നൽകിയാലും നൽകിയില്ലെങ്കിലും കോൺഗ്രസിന് തലവേദന; സ്വന്തം സ്ഥാനാർത്ഥിയുമായി മുമ്പോട്ട് പോകാൻ ഉറച്ച് ജോസ് കെ മാണിയും; യുഡിഎഫിൽ അടി മൂത്തതോടെ ആരെ നിർത്തിയാലും ജയിപ്പിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തിൽ ഇടതു മുന്നണി; സുഭാഷ്‌ വാസു പോയതിനാൽ ബിജെപിക്കും പ്രതീക്ഷയില്ല; ചവറയിൽ കഴിഞ്ഞ തവണ തുണച്ച ഭാഗ്യം ഇത്തവണ ഉണ്ടാവില്ലെന്ന നിഗമനത്തിൽ കുട്ടനാട് മാത്രം മുന്നിൽ കണ്ട് സിപിഎം നീക്കങ്ങളും
പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ടെത്തിയ അടിസ്ഥാന പ്രശ്‌നം ഇന്നും പരിഹരിച്ചിട്ടില്ല;  മറ്റൊരു മഴക്കാലം പടിവാതിൽക്കൽ നിൽക്കെ രക്ഷക്കായി കേണ് കുട്ടനാട്; വേനൽമഴ കൂടിയതോടെ ആശങ്ക ഇരട്ടിയായി; പാക്കേജുകൾ ഫലംകാണതെ കായൽവെള്ളത്തിൽ കുട്ടനാടിന്റെ കണ്ണീര് പടരുമ്പോൾ
കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കും; അനിതയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് രജനി; മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം; പ്രബീഷിന്റെ വെള്ളം ഭയവും മഴയും തോട്ടിലെ ഒഴുക്കും പദ്ധതി പൊളിച്ചു