You Searched For "പി.വി. അൻവർ"

ധര്‍മ്മടത്ത് ഷാഫിയെ ഇറക്കുന്നത് സിപിഎം കോട്ടകളെ ഇളക്കി മറിക്കാന്‍; ബേപ്പൂരില്‍ അന്‍വറിനെ എത്തിക്കുന്നത് മരുമോനിസം തകര്‍ക്കാന്‍; തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള ദുബായ് ഓപ്പറേഷന്‍ അതിവേഗമാക്കിയത് അടിയൊഴുക്ക് ശക്തമാക്കാന്‍; പിണറായിയുടെ ആ മിന്നല്‍ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പക ഇങ്ങനെ
പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കും! യുഡിഎഫില്‍ ഇരിപ്പിടമുറപ്പിച്ച് അന്‍വര്‍ ബേപ്പൂരില്‍ റിയാസിനെ നേരിടുമെന്ന് ചര്‍ച്ച; മുന്നണി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അന്‍വര്‍; ബേപ്പൂരിലെ ബോര്‍ഡുകള്‍ സിപിഎമ്മിന് വെല്ലുവിളി; നിലമ്പൂരാന്‍ നിലമ്പൂര്‍ കാടിറങ്ങും
നിയമസഭയുടെ രണ്ടാംസമ്മേളനത്തിൽ ഒരുദിവസംപോലും പങ്കെടുത്തില്ല; വിദേശത്തായിട്ടും അവധിയാണെന്ന് സഭയെ അറിയിച്ചില്ല; സിയാറ ലിയോണിലേക്ക് പോയത് പാർട്ടിയുടെ അറിവോടെയെന്ന് പി.വി. അൻവറും; ആക്ഷേപം ഉന്നയിച്ചവരെ അസഭ്യം പറയുന്നത് വിദേശത്തിരുന്ന്