You Searched For "സംവിധായിക"

യുകെയിലാണെന്ന് കരുതി രക്ഷപ്പെടാമെന്ന് മോഹിക്കേണ്ട; തട്ടുകട ഉടമയെയും സംവിധായികയെയും പൂട്ടാന്‍ ഹൈക്കോടതി; കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ്; ബിജു ഗോപിനാഥിനെ ലണ്ടനില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള നീക്കം സജീവം; സിനിമയെ വെല്ലുന്ന തട്ടുകട തട്ടിപ്പിന്റെ കുരുക്ക് മുറുകുന്നു!
എപ്സ്റ്റീന്‍ ഫയലിലെ ആ ഇമെയിലില്‍ പ്രമുഖ ഇന്ത്യന്‍ സംവിധായിക മീര നായരും! ക്ലിന്റനും ബെസോസും പങ്കെടുത്ത മാക്സ്വെല്ലിന്റെ രഹസ്യ വിരുന്നില്‍ മീരയും ഉണ്ടായിരുന്നോ? സൊഹ്റാന്‍ മംദാനിയുടെ മാതാവിന്റെ പേരുള്ള ഇമെയിലുകള്‍ പറയുന്നതെന്ത്? എപ്സ്റ്റീന്‍ ഫയലുകളില്‍ വൈറ്റ് ഹൗസ് മുതല്‍ ഹോളിവുഡ് വരെ നീളുന്ന സെക്സ് റാക്കറ്റിലെ കറുത്ത രഹസ്യങ്ങള്‍
അത് സോഷ്യൽമീഡിയ കണ്ടൻ്റാക്കിയത് വലിയ തെറ്റ്; എന്നാൽ തിരക്കുള്ള ഒരു പൊതുവിടവും അത്ര നിഷ്കളങ്കമല്ല; സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിച്ച് പേടി വീണ്ടും ഊട്ടിയുറപ്പിക്കരുതെന്നും ശ്രുതി ശരണ്യം
ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്; ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല; താന്‍ വിവാഹമോചിതയായെന്ന് സംവിധായിക റത്തീന