You Searched For "ബഹ്‌റൈൻ"

ഇറാന്റേത് ഭീരുത്വപരമായ ആക്രമണം; പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു; യുഎന്‍ സുരക്ഷാ സമിതിയില്‍ പൊട്ടിത്തെറിച്ച് ബഹ്റൈന്‍; അമേരിക്കന്‍ നീക്കം നിയമലംഘനമെന്ന് യുഎന്‍; യുദ്ധം തീര്‍ക്കാന്‍ ഫോര്‍മുലകളൊന്നുമില്ലാതെ വലഞ്ഞ് യുഎന്‍; പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമാകുമന്ന് മുന്നറിയിപ്പും; ഇനി സമാധാനം എപ്പോള്‍ വരും?
മാസ്ക് ധരിച്ച് ആളെ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ നടത്തം; ഒരു കടയുടെ മുന്നിലെത്തിയതും എന്റെ മുത്തേ..എന്നൊരു വിളി; ഒന്നും നോക്കാതെ ഓടിപ്പോയി ചേർത്തുപിടിച്ച് അസീസ്; വൈറലായി വീഡിയോ
ഇത് ചരിത്രത്താളുകളിൽ ഇടം പിടിക്കുന്ന നാൾ; ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാന കരാറിൽ ഒപ്പുവച്ചു; ഉഭയകക്ഷിസഹകരണത്തിൽ തുറക്കുന്നത് പുതിയ അദ്ധ്യായം; കരാർ ഒപ്പുവച്ചത് വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ; യുഎഇയും ബഹ്‌റൈനും, ഈജിപ്റ്റിനും ജോർദ്ദാനും ശേഷം ഇസ്രയേലുമായി കരാറിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും രാഷ്ട്രങ്ങൾ; മൂന്നുരാജ്യങ്ങളെയും ഒന്നിപ്പിച്ചത് മേഖലയിൽ ഇറാന്റെ വർദ്ധിച്ച് വരുന്ന സ്വാധീനം; ട്രംപിന് ഇത് ഉജ്ജ്വലനയതന്ത്ര വിജയം