You Searched For "സേലം"

നമ്മ..യാര് എന്ന് പ്രൂവ് പണ്ണി കാട്ടലാമ; അത്ക്കാന ടൈം ഇത്!! നെഞ്ചില് ദില്ലോടെ..കണ്ണില് നെരിപ്പോടെ സേലം മണ്ണിൽ തല ഉയർത്തി ടിവികെ നേതാവ്; അണ്ണന്റെ തീപ്പാറും പ്രസംഗം കേൾക്കാൻ ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ; നിങ്ങൾ പണം വാങ്ങിക്കോളൂ, പക്ഷെ വോട്ട് വിസിലിന് തന്നെ നൽകണമെന്നും ദളപതി; സ്ഥിരം വേട്ടമൃഗമായി സ്റ്റാലിനും; ഇത് ജനനായകൻ ഷോ
സേലത്ത് വൻസ്വർണ്ണവേട്ട; മിനിലോറിയിൽ കടത്താൻ ശ്രമിച്ച 36 കോടിയുടെ സ്വർണം പിടികൂടി; തെരഞ്ഞെടുപ്പുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
മകളെ വിറ്റത് 10 ലക്ഷം രൂപയ്ക്ക്; സേലം സ്വദേശികളായ മാതാപിതാക്കളും കുട്ടിയെ വാങ്ങിയ വ്യക്തിയും പിടിയിൽ; സംഭവം പുറംലോകമറിഞ്ഞത് സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ; കുട്ടിയെ വിറ്റത് വീട്ടുജോലിക്കെന്ന് മാതാപിതാക്കൾ
കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ പൊലീസിന്റെ മൂന്നാംമുറ; സേലത്ത് 40കാരനെ ലാത്തി കൊണ്ട് അടിച്ചു കൊന്നു; ക്രൂരമായി മർദ്ദിച്ചത് ഒരു മണിക്കൂറോളം; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ