You Searched For "യുവ ഡോക്ടർ"

വനിതാ ഡോക്ടറുമായി പരിചയത്തിലായത് ഡെങ്കി ബാധിച്ച് നാട്ടിലെത്തിയപ്പോൾ; ശാരീരികബന്ധത്തിൽ ഏർപ്പെടാനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചത്‌ യുവതി; ഫോണ്‍വിളി വിവരങ്ങളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ തെളിവുകളും പോലീസിന് കൈമാറിയെന്ന് ടെക്കി യുവാവിന്റെ കുടുംബം; 28കാരിയുടെ ആത്മഹത്യയിൽ ട്വിസ്റ്റ്
യുക്രെനില്‍ എംബിബിഎസ് ബിരുദം നേടിയ അംജദ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കോള്‍ സെന്ററില്‍ ജോലി; മയക്കുമരുന്നു കേസില്‍ മുമ്പും പിടിക്കപ്പെട്ട വിദേശ സര്‍ട്ടിഫിക്കറ്റുകാരന് എങ്ങനെ സര്‍ക്കാര്‍ ജോലി കിട്ടി? ഡോ അംജാദ് അഹസാന് എംഡിഎംഎ നല്‍കിയത് ആര്? കൊച്ചിയില്‍ ലഹരി മാഫിയാ ഭരണം തുടരുമ്പോള്‍
എടക്കരയിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് അമിതമായ തോതിൽ ഗുളികകൾ കഴിച്ച്; പ്രണയത്തിലായിരുന്ന യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയത് പെൺകുട്ടിക്ക് ആഘാതമായെന്ന് കുടുംബം; അന്വേഷണം വേണമെന്നും ആവശ്യം