EXCLUSIVEനിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; പ്രവര്‍ത്തകര്‍ എതിര്‍ത്തതിനാല്‍ ബ്രാഞ്ച് കമ്മറ്റിയംഗം; പ്രതിക്കൂട്ടിലുള്ള ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്; വാസുവിന്റെ 'പഴയ പിഎ' അന്നും ഇന്നും എന്നും സഖാവ്!ശ്രീലാല്‍ വാസുദേവന്‍8 Oct 2025 11:45 AM IST
SPECIAL REPORTദ്വാരപാലക ശില്പം സ്വര്‍ണം പൂശിയത് ഉണ്ണികൃഷ്ണന് പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ച്; ബാക്കിയുള്ള സ്വര്‍ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടല്ലോ! കോടതിയും കേസുമെല്ലാം വെറുതെ...; ഈ ഒറ്റമൊഴിയില് സ്വര്‍ണ്ണ പാളി കേസ് ആവിയാകും; കുളനടയിലെ സിപിഎം നേതാവ് പ്രതികളെ രക്ഷിക്കാന്‍ എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 11:48 AM IST
SPECIAL REPORTരണ്ടു കാലും പോയ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക് രാജ്യസഭാ അംഗത്വം; അന്ന് സദാനന്ദന് മാസ്റ്ററെ ചേര്‍ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ്; പരിവാറില്‍ ഉറച്ചു നിന്ന ആള്‍ക്കും ആര് എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ നേതാവിനും ഒരേ സമയം ഔദ്യോഗിക പദവികള്‍! ഇത് 'ചെന്താരകങ്ങളെ' അവഗണിക്കും കാലംപ്രത്യേക ലേഖകൻ16 July 2025 6:40 AM IST
KERALAMപ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിലെ ദുരിതത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക്; മഹല്ല് കമ്മറ്റിയുടെ തണലിൽ വാസുവിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത ഓണംസ്വന്തം ലേഖകൻ23 Aug 2021 9:31 AM IST