You Searched For "ആഡംബര കാർ"

ലക്ഷങ്ങൾ വില വരുന്ന ബൈക്ക് വാങ്ങി കൊടുത്തിട്ടും ദഹിച്ചില്ല; താൻ ഉദ്ദേശിച്ച ആ ആഡംബര കാർ തന്നെ വേണമെന്ന് പറഞ്ഞ വാശിക്കാരനായ മകൻ; അത് പറ്റില്ലെന്ന അച്ഛന്റെ മറുപടിയിൽ വീട്ടിൽ പതിവായി ഉടലെടുത്ത തർക്കം; ഒടുവിൽ സഹികെട്ട് കമ്പിപാര കൊണ്ട് തലയടിച്ച് പൊട്ടിക്കൽ; ഗുരുതരമായി പരിക്കേറ്റ മകൻ മരണത്തിന് കീഴടങ്ങി; ഇനി പിതാവ് അഴിക്കുള്ളിൽ
ആഡംബര കാറിൽ സഞ്ചരിച്ച് വൻ ബിസിനസ് തോക്കായി ചമയും; ഇടപാടുകാരെ കബളിപ്പിച്ച് വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്ന ഭൂമി പണയം വെച്ചു ബാങ്കുകളിൽ നിന്നും കോടികൾ വായ്‌പ്പയായി തട്ടിയെടുക്കും; കണ്ണൂർ മാട്ടൂൽ സ്വദേശി പി സി ഷക്കീലിന്റെ തട്ടിപ്പുകളിൽ വിശദ അന്വേഷണം
കോടതിയിൽ നിന്നും കേൾക്കേണ്ടതു കേട്ടപ്പോൾ ഇളയ ദളപതി ഡീസന്റായി! എട്ടു കോടി വിലയുള്ള ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂർണമായും അടച്ചു വിജയ്; താരം അടച്ചത് 32 ലക്ഷം രൂപ