You Searched For "അഭ്യാസപ്രകടനം"

ആൾക്കൂട്ടത്തെ കണ്ടതും ശബരീനാഥിന് മുട്ടൻ ഷോ..!! ഉഗ്ര ശബ്ദത്തിൽ പൊടി പറത്തി കൊണ്ട് കാറിന്റെ വരവ്; ആ റൂസ്റ്റർ സൈലെൻസറിൽ നിന്ന് തീ തുപ്പിയതും ഒരാളുടെ ജീവൻ പോകുന്ന നിലവിളി; സ്ഥലത്ത് പോലീസ് ഇരച്ചെത്തിയതും എട്ടിന്റെ പണി
തായ്വാനെ വിഴുങ്ങാന്‍ വ്യാളി; ഇത് വെറും അഭ്യാസപ്രകടനമല്ല, അധിനിവേശത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍! അമേരിക്കയെ വെല്ലുവിളിച്ച് ഷി ജിന്‍പിംഗിന്റെ ജസ്റ്റിസ് മിഷന്‍; തുറമുഖങ്ങള്‍ പൂട്ടി കടല്‍ ഉപരോധം; പ്രകോപിപ്പിച്ചാല്‍ പ്രത്യാഘാതം കടുക്കുമെന്ന് ജപ്പാനും മുന്നറിയിപ്പ്; ഹിമാഴ്സ് റോക്കറ്റുകള്‍ നിരത്തി തായ്വാന്‍; ചൈനീസ് കടന്നുകയറ്റത്തില്‍ ലോകം മുള്‍മുനയില്‍
അടങ്ങാത്ത ആവേശം..; കൂട്ടുകാരന്റെ കല്യാണം കളറാക്കാൻ ഫോർച്യുണർ കാർ അടക്കം റോഡിലിറക്കി യുവാക്കളുടെ അഭ്യാസ പ്രകടനം; മലപ്പുറത്ത് ലൈസൻസ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് എംവിഡി
വീണ്ടും ആശങ്കപരത്തി കിഴക്കൻ ലഡാക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം;  ജെ-11, ജെ- 16 എന്നിയുൾപ്പടെ പറത്തിയത് 22 യുദ്ധവിമാനങ്ങൾ; നടപടി കടുപ്പിച്ച് കരുതലോടെ നിരീക്ഷണവുമായി ഇന്ത്യ