You Searched For "പടയൊരുക്കം"

ഇറാനെ ചുട്ടുകളയാന്‍ ട്രംപിന്റെ പടയൊരുക്കം; ഖത്തറിലെ താവളങ്ങളില്‍ നിന്ന് യുഎസ് സൈനികരെ മാറ്റി; വിമാനവാഹിനി കപ്പലുകളും എഫ്-35 ജെറ്റുകളും അതിര്‍ത്തിയില്‍; ഖമേനിയുടെ ആണവ ഭ്രാന്തിന് അന്ത്യമിടാന്‍ ഒരുമ്പെട്ടിറങ്ങുന്നു; ആക്രമണം ആഴ്ചകള്‍ക്കുള്ളില്‍ എന്ന് ട്രംപിന്റെ അടുത്ത അനുയായി ലിന്‍ഡ്സി ഗ്രഹാം; എണ്ണവില കുതിക്കുന്നു; ഹോര്‍മുസ് കടലിടുക്കില്‍ ഭീതി
ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള സമുദ്രപാത; ഹോര്‍മുസ് കടലിടുക്ക് അടച്ച് സൈനിക അഭ്യാസ പ്രകടനവുമായി ഇറാന്‍; ട്രംപിന്റെ മരുമകന്‍ ചര്‍ച്ച നടത്തിയിട്ടും ആണവ കാര്യത്തില്‍ അടുക്കാതെ ഇറാന്റെ ഭീഷണിയും; സൈനിക നീക്കമെങ്കില്‍ ഇസ്രായേലും പങ്കാളികളാകും; പശ്ചിമേഷ്യന്‍ യുദ്ധഭീതിയില്‍ ഇന്ത്യക്കും ആശങ്കപ്പെടാനേറെ
മമതയുടെ ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷാ! തൃണമൂല്‍ ആധിപത്യം തുടരുന്നെങ്കിലും സീറ്റ് കുറയും, ബിജെപിക്ക് വോട്ട് കൂടും; രണ്ട് മാസം ബാക്കി നില്‍ക്കെ ദീദിയെ ഞെട്ടിച്ച് സര്‍വ്വേ ഫലം; സന്ദേശ്ഖാലിയും ആര്‍.ജി കറും വോട്ടാകുമോ? ബംഗാള്‍ പിടിക്കാനുള്ള ബിജെപി പടയൊരുക്കത്തില്‍ ജാഗ്രതയോടെ തൃണമൂല്‍