You Searched For "ആകാശം"

കനത്ത മഞ്ഞുവീഴ്ച കാരണം ആകെ മൂടി കെട്ടിയ അന്തരീക്ഷം; പെട്ടെന്ന് കണ്ണിൽ ഉടക്കിയത് അവിശ്വസനീയമായ ഒരു കാഴ്ച; ബർമിങ്ഹാമിലെ രാത്രി ആകാശം മുഴുവൻ പിങ്ക് നിറമായി മാറി; ഇത് സ്ട്രേഞ്ചർ തിങ്‌സ് സീരിസിലെ സ്കൈ അല്ലേ..എന്ന് കണ്ടുനിവർ; എല്ലാം കൗതുകത്തോടെ നോക്കി നിന്ന് ആളുകൾ; ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെന്ത്?
വിമാനം 40,000 അടി ഉയരത്തിൽ പറക്കുമ്പോൾ ഇഷ്ടമുള്ള എന്തും ഫോണിൽ കാണാം; അതും ഒരു ബഫറും ഇല്ലാതെ...ആകാശത്ത് വെച്ച് ഇന്റർനെറ്റ് എങ്ങനെ ലഭിക്കുന്നു?; തലപുകയ്ക്കുന്ന ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം; കടലിന് മുകളിൽ എത്തിയാൽ സംഭവിക്കുന്നത് മറ്റൊന്ന്
ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷി; ഒരുസമയം 36 ആക്രമണങ്ങളെ വരെ ചെറുക്കും; റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും; 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കും; സുദര്‍ശന്‍ ചക്ര ഇന്ത്യയുടെ കവചം; പാക്കിസ്ഥാനെ തകര്‍ക്കാന്‍ ആയുധം ഇനിയും വേണം; ഡോവല്‍ റഷ്യയിലേക്ക്; ഇന്ത്യ ആകാശ പ്രതിരോധം കൂട്ടും
ആകാശത്ത് അഗ്‌നിഗോളം; ഫിലാഡല്‍ഫിയ വിമാനാപകടത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്; ജനവാസ മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും വീടുകളിലേക്കും കാറുകളിലേക്കും തീപടര്‍ന്നു; തകര്‍ന്നു വീണ എയര്‍ ആംബുലന്‍സിലെ മുഴുവന്‍ യാത്രക്കാരും കത്തിയമര്‍ന്നു
ആകാശക്കല്യാണം: വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്റീനിലാക്കാൻ നിർദ്ദേശം; വിമാനത്തിലുണ്ടായ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ പണി കൂടും; ദമ്പതികൾക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്; വിമാനത്തിലെ പൈലറ്റ് ഉൾപ്പടെയുള്ളവരെ ജോലിയിൽ നിന്നും നീക്കി; നവദമ്പതികൾക്ക് ഇനി വിവാദങ്ങളുടെ മധുവിധു