KERALAMകോഴിക്കോട്ടെ കൊട്ടിക്കലാശം അതിരുവിട്ടു; കത്തിവീശി എൽഡിഎഫ് പ്രവർത്തകർ; ആളുകൾ ചിതറിയോടി; പിന്നിലെ കാരണം വ്യക്തമല്ല; പരാതി നൽകി യുഡിഎഫ് പ്രവർത്തകർസ്വന്തം ലേഖകൻ10 Dec 2025 5:57 PM IST
ELECTIONSപരസ്യ പ്രചരണം കഴിഞ്ഞതോടെ ആവേശത്തിലായ പ്രവർത്തകർ; അതിനിടയിൽ മരംമുറി യന്ത്രവുമായി രണ്ടുപേരുടെ വരവ്; മെഷിൻ സ്റ്റാർട്ട് ചെയ്ത് ഭീതി വിതച്ചു; ഒരു കൊച്ച് കുഞ്ഞിന്റെ മുഖത്തിന് അടുത്തുകൂടെ വാൾമുന പോയത് ജസ്റ്റ് മിസിന്; പരാതി നൽകാൻ സിപിഎം; തെന്നല പഞ്ചായത്തിലെ 'കൊട്ടിക്കലാശം' വിവാദത്തിലാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 1:34 PM IST
KERALAMകണ്ണൂര്‍ പഴയങ്ങാടിയില്‍ കൊട്ടിക്കലാശത്തില്‍ അക്രമം; സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ചു; പരുക്കേറ്റ മുബാസ് ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ9 Dec 2025 8:12 PM IST
Top Storiesതദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ആവേശത്തോടെ ജനവിധി; പോളിങ് 70 ശതമാനം കടന്നു; ഏറ്റവും കൂടുതല്‍ എറണാകുളത്ത്; കിഴക്കമ്പലത്ത് സാബു എം ജേക്കബിനെ ഒന്നിച്ച് തടഞ്ഞ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍; മാധ്യമങ്ങള്‍ക്ക് നേരേ കയ്യേറ്റം; വഞ്ചിയൂരില്‍ കള്ളവോട്ട് വിവാദം; തിരുവല്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തി; രണ്ടാം ഘട്ടം പ്രചാരണത്തിന് കൊട്ടിക്കലാശംമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 7:30 PM IST
ELECTIONSതദ്ദേശപ്പോരില്‍ പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്; റോഡ് ഷോകളുമായി ആവേശത്തില്‍ മുന്നണികള്‍; ഡാന്‍സും പാട്ടുമായി അണികള്‍; വോട്ടുറപ്പിക്കാന്‍ അവസാന മണിക്കൂറിലും ഓട്ടപ്പാച്ചില്‍; ഇനി നിശബ്ദ പ്രചരണം; മറ്റന്നാള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതുക ഏഴ് ജില്ലകള്സ്വന്തം ലേഖകൻ7 Dec 2025 5:51 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; കൊട്ടിക്കലാശം ഉഷാറക്കാന് മുന്നണികള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 1:12 PM IST
Top Storiesപരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ വര്‍ണപ്പകിട്ടാക്കി നേതാക്കളും അണികളും; കനത്ത മഴയിലും അണമുറിയാതെ ആവേശം; ഉത്സവമേളത്തില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍; വ്യാഴാഴ്ച വിധിയെഴുതും; വിജയപ്രതീക്ഷയില്‍ മുന്നണികള്സ്വന്തം ലേഖകൻ17 Jun 2025 6:10 PM IST
ELECTIONSപരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം; കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലും; സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹം; നിലമ്പൂരില്‍ വോട്ടെടുപ്പ് വ്യാഴാഴ്ചസ്വന്തം ലേഖകൻ17 Jun 2025 2:14 PM IST
ELECTIONSനിലമ്പൂരില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; അവസാനലാപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; ജമാഅത്തെ ഇസ്ലാമി - പിഡിപി കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യുക എല്‍ഡിഎഫിനോ യുഡിഎഫിനോ? ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; ആവേശം പകര്‍ന്ന് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ റോഡ് ഷോകള്‍; നാളെ കൊട്ടിക്കലാശംസ്വന്തം ലേഖകൻ16 Jun 2025 11:37 AM IST
Politicsകൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം; അഞ്ച് ജില്ലകളിൽ ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചരണം; മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നതിന് മുമ്പ് വോട്ടുറപ്പിക്കാൻ മുന്നണികളുംമറുനാടന് ഡെസ്ക്6 Dec 2020 6:37 PM IST
Politicsഒന്നിച്ച് വേദി പങ്കിടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞത് വെറുതെയായി; കൊട്ടിക്കലാശത്തിൽ ആവേശം കയറിയതോടെ കോഴിക്കോട് മുക്കത്ത് ഒന്നിച്ച് യുഡിഎഫ്- വെൽഫെയർ പാർട്ടി പ്രവർത്തകർ; ഇരുവരും സംയുക്ത റാലി നടത്തുന്ന ചിത്രങ്ങൾ പുറത്ത്; പരസ്യ സഖ്യമെന്ന് ഇനിയെങ്കിലും സമ്മതിക്കണമെന്ന് എൽഡിഎഫ്കെ വി നിരഞ്ജന്12 Dec 2020 6:40 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 2802 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,171 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ശതമാനമായി ഉയർന്നു; 16 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; പത്ത് കോവിഡ് മരണങ്ങൾ; 2173 പേരുടെ പരിശോധനാഫലം നെഗറ്റീവായിമറുനാടന് മലയാളി4 April 2021 6:11 PM IST