Top Stories'നമ്മള് ചര്‍ച്ചാ മേശയിലില്ലെങ്കില്‍ മറ്റുള്ളവരുടെ 'മെനുവില്‍' വിഭവമാകും! ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും തുറന്നടിച്ച് മാര്‍ക്ക് കാര്‍ണി; ട്രംപിനെതിരെ പടയൊരുക്കി കാനഡ പ്രധാനമന്ത്രി; കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടെന്ന് തിരിച്ചടിച്ച് ട്രംപും; ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്21 Jan 2026 10:25 PM IST
Top Stories'ഞങ്ങളില്ലെങ്കില്‍ നിങ്ങളൊക്കെ ജര്‍മ്മനും ജാപ്പനീസും സംസാരിക്കേണ്ടി വന്നേനെ; യൂറോപ്യന്‍ നേതാക്കളെ പരസ്യമായി പരിഹസിച്ച് ട്രംപ്; സൈന്യത്തെ ഇറക്കി ഗ്രീന്‍ലാന്‍ഡ് പിടിക്കാനില്ല, പക്ഷേ യുഎസിനെ തടയാന്‍ ആര്‍ക്കും കഴിയില്ല! 'നാറ്റോ തലവന്‍ തന്നെ 'ഡാഡി' എന്ന് വിളിച്ചു; മാക്രോണിന് എന്തുപറ്റി? ഡാവോസില്‍ ലോകനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ വെടിക്കെട്ട് പ്രസംഗംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 9:44 PM IST
FOREIGN AFFAIRSഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ ടാങ്കുകള്‍; വന്‍ സൈനിക ശക്തി പ്രയോഗിക്കുമെന്ന് മുന്നറിയിപ്പും; ജനങ്ങളോട് ആവശ്യപ്പെട്ടത് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യാന്‍; കൂട്ടപ്പലായനം ആരംഭിച്ചതോടെ വെസ്റ്റ്ബാങ്ക് -ജോര്‍ദാന്‍ പാത അടച്ചു; ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ വില്ക്കാന് ട്രംപിന്റെ നീക്കംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 9:53 AM IST
WORLDസൈനിക ശക്തിയാകാൻ ഒരുങ്ങി ജർമ്മനി; നിർബന്ധിത സൈനിക സേവനം നടപ്പിലാക്കാൻ ആലോചന; നീക്കം റഷ്യ നാറ്റോ അംഗരാജ്യങ്ങളെ ആക്രമിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കെസ്വന്തം ലേഖകൻ29 Aug 2025 12:13 PM IST
Uncategorizedസൈനികോദ്യോഗസ്ഥരുടെ എണ്ണവും ശമ്പളവും, ആയുധങ്ങൾ, ആണവശേഷി; സൈനിക ശക്തിയിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത്; ചൈന ഒന്നാം സ്ഥാനത്ത്: രണ്ടും മൂന്നും സ്ഥാനങ്ങളിൽ യുഎസും റഷ്യയുംസ്വന്തം ലേഖകൻ22 March 2021 5:30 AM IST