SPECIAL REPORT'ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്; അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നത്; രാഹുല്‍ മറ്റു പെണ്‍കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്; ആ വിവരങ്ങള്‍ തനിക്ക് അറിയാം': അതിജീവിതയുടെ മൊഴിയില്‍ വിവരങ്ങള്‍ തേടി പൊലീസ്; അതിജീവിതയ്ക്ക് എതിരായ സൈബര്‍ അധിക്ഷേപത്തിലും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:49 PM IST
SPECIAL REPORTറിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച പീഡനാരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം; യുവതിയുടെ ഗുരുതര വെളിപ്പെടുത്തല്‍ നിസാരമായി തള്ളാനാവില്ല; ചാനലിന്റെ ഉന്നതാധികാരികള്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതും കുറ്റകരം; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്ഖിഫില്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:09 AM IST
INVESTIGATIONഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 1:06 PM IST
SPECIAL REPORTഎനിക്ക് നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്; സമരാഗ്‌നിക്ക് കാസര്‍കോട് പോയപ്പോള്‍ അന്ന് രാത്രി അവിടെ താമസിക്കാന്‍ നേതാവ് നിര്‍ബന്ധിച്ചിരുന്നു': പി സരിനെതിരായ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ 'സത്യത്തിന്റെ മുഖം എത്ര വികൃതമാണ്, തലപൊട്ടി പൊളിയുന്നു' എന്ന വിശദീകരണ കുറിപ്പുമായി ട്രാന്‍സ് യുവതി; സരിനെതിരെ എത്രയും വേഗം പരാതി കൊടുക്കാന്‍ ഉപദേശിച്ച് ഭാര്യ ഡോ.സൗമ്യ സരിന്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 7:36 PM IST
SPECIAL REPORTനടുവേദന മറയാക്കി പതിവായി സ്വന്തം സ്പാകളിൽ മസാജിങ്; ഉഴിച്ചിൽ നടത്താൻ സുന്ദരികളായ തെറാപ്പിസ്റ്റുകൾ; മസാജിങ്ങിനിടെ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യൽ; വിശ്വാസ പ്രഘോഷകൻ രവി സക്കറിയാസിന് എതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങൾ ശരിവച്ച് റിപ്പോർട്ട്മറുനാടന് ഡെസ്ക്12 Feb 2021 6:56 PM IST