You Searched For "മുസ്‌ലിം ലീഗ്"

അധിക്ഷേപ പരാമര്‍ശം: ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇര്‍ഷാദിനെ നീക്കം ചെയ്തത് സന്തോഷകരം;  അത്തരത്തിലുള്ള പ്രവണതകളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വെച്ചുപൊറുപ്പിക്കാന്‍ പാടില്ല; നടപടി എടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യം: യു പ്രതിഭ
സാദിഖലി തങ്ങള്‍ക്കെതിരെ മാപ്പര്‍ഹിക്കാത്ത മഹാപരാധം; തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണം; നിര്‍മ്മിത ബുദ്ധി  ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജം; ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നത് മഹാപരാധം; ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമെന്ന് കെ ടി ജലീല്‍
മുസ്‌ലിം ലീഗിന്റെ വർഗീയ രാഷ്ട്രീയം ആരും തിരിച്ചറിയുന്നില്ലെന്ന് കരുതരുത്; മതസൗഹാർദം തകർത്ത് വോട്ട് നേടാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും മന്ത്രി സജി ചെറിയാൻ
മുസ്ലിംലീഗ് ആഗ്രഹിക്കുന്നത് അധികമായ അഞ്ച് സീറ്റുകൾ; കോൺഗ്രസിന്റെ മനസിലുള്ളത് രണ്ട് സീറ്റുകൾ മാത്രവും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി ചർച്ചകൾക്ക് തുടക്കമിട്ടു; എൻസിപിയെ മറുകണ്ടം ചാടിക്കുന്നതും ചർച്ചകളിൽ നിറഞ്ഞേക്കും; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ജാഥകളുടെയും പ്രചാരണ പരിപാടികളുടെയും വിശദാംശങ്ങൾ തീരുമാനിക്കും