You Searched For "പാലത്തായി പീഡനക്കേസ്"

പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്; ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവന; യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്ന് മുസ്ലിംലീഗ്; ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍; സിപിഎം നേതാവിനെ പിന്തുണച്ച് കെ കെ രാഗേഷും
പാലത്തായി പീഡനക്കേസ് രാഷ്ട്രീയപരമായി കെട്ടിച്ചമച്ചത്; ഇപ്പോള്‍ സിപിഎം നേതാവായ ഡിവൈഎസ്പി  ടി.കെ. രത്‌നകുമാര്‍ കേസ് കെട്ടിച്ചമച്ചു; സിപിഎം, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്
പാലത്തായി പീഡനക്കേസില്‍ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്; ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിക്ക് പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം കഠിന തടവും പിഴയും; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ചത് തലശേരി അതിവേഗ പോക്‌സോ കോടതി; ഏറെ സന്തോഷകരമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി
പാലത്തായി പീഡനക്കേസ് സിബിഐ അന്വേഷിക്കണം: പ്രതി പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി; അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബിജെപി കണ്ണൂർ ജില്ല പ്രസിഡണ്ട് എൻ ഹരിദാസ്; മതമൗലികവാദികൾക്ക് വേണ്ടി സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി