You Searched For "വന്ദേമാതരം"

രാഷ്ട്ര വന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്; മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശില്‍പികളും ഒഴിവാക്കിയത് ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുകയാണ്;  വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപിക
കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ബി.ജെ.പിയുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നു; രൂക്ഷവിമർശനവുമായി മല്ലികാർജുൻ ഖാർഗെ
വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം, യു.പിയിലെ സ്കൂളുകളിലും കോളേജുകളിലും നിർബന്ധമാക്കണം; ദേശീയ ഗാനത്തോടുള്ള എതിർപ്പ് രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും യോഗി ആദിത്യനാഥ്