You Searched For "ശബരിമല വിവാദം"

ആഗോള അയ്യപ്പസംഗമത്തില്‍ കണക്കില്ലാത്ത ധൂര്‍ത്ത്; സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് വീണ്ടും പ്രഹരം കിട്ടുമോ? ഊരാളുങ്കല്‍ കരാറിലും ദുരൂഹത; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ സിപിഎമ്മിനെ വിയര്‍പ്പിച്ച് പുതിയ വിവാദം; ശബരിമലയില്‍ പിണറായിയെ ശനിദശ പിന്തുടരുമ്പോള്‍
മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആരുമില്ല; പ്രധാന തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുത്ത് അടിച്ചേല്‍പ്പിക്കുന്നു; തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം; സിപിഎമ്മിന്റെ ഏകാധിപത്യപരമായ സമീപനത്തില്‍ അമര്‍ഷം; സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്
മുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്ന് ചെന്നിത്തല; അങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍! അത് പരമ സത്യം സംഭവിച്ചത് മറിച്ചും; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവിയില്‍ മന്ത്രിച്ചത് സാക്ഷാല്‍ പിണറായി; ആ ചിത്രങ്ങള്‍ പറയുന്നത് എന്ത്?
മെറ്റയ്ക്ക് കത്തെഴുതിയ സതീശനിസം വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും പിണറായിസം മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! കേസ് വേണ്ടപ്പാ! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്‍
ആശുപത്രിയിൽ പല്ലെടുക്കാൻ ചെന്നപ്പോൾ ഡോക്ടർ ഇല്ലെന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തു; പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ അന്തേവാസിയാണെന്ന് അറിഞ്ഞപ്പോൾ ജാതീയമായി അധിക്ഷേപിച്ച ഡോക്ടർക്ക് മുഖടമടച്ച് ഒന്നുകൊടുത്തു; അന്നത്തെ നിയമ വിദ്യാർത്ഥിനി ഇന്ന് ലോ കോളേജ് അദ്ധ്യാപികയായ ബിന്ദു അമ്മിണി; ആക്ടിവിസ്റ്റല്ലാത്ത സിവിൽ സപ്ലൈസ് ജീവനക്കാരി കനകദുർഗ മല കയറാൻ പുറപ്പെട്ടത് തികഞ്ഞ അയ്യപ്പ വിശ്വാസം ഒന്നുകൊണ്ടുമാത്രമെന്ന് സുഹൃത്തുക്കൾ;  ശബരിമല ദർശനം നടത്തിയ യുവതികളുടെ കഥ ഇങ്ങനെ