You Searched For "പെരുമ്പാവൂര്‍"

രണ്ടുമൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമായ ആള്‍ക്കൂട്ടക്കൊല; പല്ലുകള്‍ അടിച്ച് തകര്‍ത്തു, ചോരവാര്‍ന്ന് മരണം; ഒടുവില്‍ ഫോണ്‍ കിട്ടിയത് കമ്പനി മുറ്റത്തുനിന്ന്; പെരുമ്പാവൂരിനെ നടുക്കിയ കൊലപാതകത്തില്‍ 6 അസം സ്വദേശികള്‍ പിടിയില്‍
സീറ്റ് നിഷേധിച്ചത് സതീശനോ? പെരുമ്പാവൂരിനൊപ്പം പറവൂരും വിമത ഭീഷണിയുമായി എല്‍ദോസ് കുന്നപ്പള്ളി;  പെരുമ്പാവൂര്‍ കുന്നപ്പിള്ളിക്കൊപ്പംഎന്ന ബാനറുമായി പാര്‍ട്ടി ഓഫിസിലേക്ക് പ്രാദേശിക പ്രവര്‍ത്തകരുടെ പ്രകടനം; കലാപം അടങ്ങാതെ കോണ്‍ഗ്രസ്
ട്വന്റി 20യുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കല്ലുകടി; ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല; താന്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപനം;  പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥി വരും; പകരം കോണ്‍ഗ്രസ് നേതാവിന്റെ പേര് പരിഗണനയില്‍
പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയക്ക് വോട്ടില്ല! ട്വന്റി 20 സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഉടന്‍ വന്‍ ട്വിസ്റ്റ്; തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും പേരില്ല; റോഡ് ഷോ അടിയന്തരമായി റദ്ദാക്കി
സീറ്റ് കിട്ടിയാല്‍ 15,000 ഭൂരിപക്ഷം ഉറപ്പ്! എനിക്ക് എന്ത് അയോഗ്യതയെന്ന് നേതൃത്വം പറയണം; 10 വര്‍ഷത്തെ അധ്വാനം പാഴായോ? തഴഞ്ഞതില്‍ അതൃപ്തി; പെരുമ്പാവൂരില്‍ പൊട്ടിത്തെറിച്ച് എല്‍ദോസ് കുന്നപ്പിള്ളി; നേതാക്കളെ കാണാന്‍ ഡല്‍ഹിക്ക്
മൂന്നുസിറ്റിങ് സീറ്റുകളിലെ എംഎല്‍എമാരെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ 31 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം; എല്‍ദോസിന് സസ്‌പെന്‍സ്; അംഗീകരിച്ചത് 19 സിറ്റിങ് എം.എല്‍.എമാരും മറ്റ് 12 സ്ഥാനാര്‍ത്ഥികളുമടങ്ങിയ പട്ടിക; ആദ്യ പട്ടികയില്‍ എംപിമാരില്ലെന്ന് മധുസൂദനന്‍ മിസ്ത്രി; തിരഞ്ഞെടുപ്പ് തീയതി അറിഞ്ഞാലുടന്‍ പ്രഖ്യാപനം
ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല, പിന്നാലെ ജയിൽവാസം; ഒടുവിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് ചികിത്സ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന്; ബിജി മോളെ പരിചയപ്പെടുന്നത് കോതമംഗലത്ത് ഹോട്ടൽ നടത്തിയിരുന്ന കാലത്ത്; ക്രൂരകൃത്യത്തിന് പിന്നാലെ പാഞ്ഞ കൊലയാളിയുടെ ബൈക്ക് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു
കെയ്ന്‍സ് ടെക്നോളജിയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് പെരുമ്പാവൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍; തുടങ്ങുന്നത് അസാധ്യമെന്ന് പലരും കരുതിയ കാര്യം: മന്ത്രി പി. രാജീവ്
ഭായ് കോളനി പെരുമ്പാവൂരിലെ ചുവന്ന തെരുവ്?  പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമെന്ന് നാട്ടുകാര്‍; ലഹരി മാഫിയയെ പൂട്ടാനിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അഴികള്‍ക്കുള്ളില്‍! പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; ലഹരി സംഘത്തിന് പോലീസ് ഒത്താശയോ? വെങ്ങോലയില്‍ പോര് മുറുകുന്നു