You Searched For "ശ്രീനഗര്‍"

ഭീകരരുടെ കയ്യില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴു പേര്‍ മരിച്ചു; പരിക്കേറ്റ 20 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരം:  ജമ്മു കാശ്മീരിലെ പോലിസ് സ്‌റ്റേഷനിലുണ്ടായത് വന്‍ സ്‌ഫോടനം
പതിവ് പരിശോധനയ്ക്കിടെ യുവാക്കളില്‍ നിന്നും കണ്ടെത്തിയത് ആയുധങ്ങളും വെടിക്കോപ്പുകളും; ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സൂചന: ശ്രീനഗറില്‍ മൂന്നു പേര്‍ അറസ്റ്റില്‍
ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ട സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികളായ ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ ശ്രീനഗറില്‍ നിര്‍ണായക സൈനിക ഓപ്പറേഷന്‍
ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശിക പാര്‍ട്ടികളെ അമ്പരപ്പിച്ച് സിപിഎം; പ്രത്യേക പദവി പുന: സ്ഥാപിക്കണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും ശ്രീനഗറിലെ കണ്‍വന്‍ഷനില്‍ എം എ ബേബി; അപൂര്‍വ രാഷ്ട്രീയ സംഭവമായി കണ്‍വന്‍ഷന്‍
നിയന്ത്രണരേഖയിൽ പരുങ്ങി നിന്ന ആളെ ശ്രദ്ധിച്ചു; ഓടിച്ചിട്ട് പിടികൂടി സൈന്യം; ഐഡന്റിറ്റി പരിശോധനയിൽ കുടുങ്ങി; പൂഞ്ച് സെക്ടറിൽ നിന്നും പാക്ക് പൗരൻ പിടിയിൽ; തിരച്ചിൽ തുടരുന്നു; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി; അതീവ ജാഗ്രത!
മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പരാതിപ്പെട്ടതോടെ സേനയില്‍ നിന്നും നേരിടുന്നത് കടുത്ത മാനസിക പീഡനം: വിങ് കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കി നാവികസേനയിലെ വനിതാ ഫ്‌ലയിങ് ഓഫിസര്‍