ELECTIONSസംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു; 6 മണി ആയതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്കി; പലയിടങ്ങളിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.01 ശതമാനം വോട്ടുകള്‍; കൂടുതല്‍ പോളിംഗ് കുന്നത്തുനാട് മണ്ഡലത്തില്‍; മലബാറിലെ മണ്ഡലങ്ങളിലും കനത്ത പോളിംഗ്മറുനാടൻ മലയാളി ഡെസ്ക്9 April 2026 6:22 PM IST
ELECTIONSവയനാട് പുനരധിവാസ ഫണ്ടിലേക്ക് ആകെ പിരിഞ്ഞു കിട്ടിയത് 5.38 കോടി രൂപ; മുഴുവന്‍ ഭൂമി വാങ്ങാന്‍ ചെലവായി; വയനാട് ഫണ്ട് കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ഇനി വീട് നിര്‍മിക്കാനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്; കള്ളക്കണക്ക് ആരോപിച്ചു സിപിഎംമറുനാടൻ മലയാളി ഡെസ്ക്4 April 2026 3:52 PM IST
SPECIAL REPORTനന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; മുഖ്യമന്ത്രിക്കായി ലക്ഷം രൂപയുടെ കട്ടില് വാങ്ങിയിട്ടില്ല; നടത്തിയത് പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍; വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല; ഇതുവരെ ലഭിച്ച സ്പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി; വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 11:34 AM IST
INVESTIGATIONദ്വാരപാലക ശില്പങ്ങളില് 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണം പൊതിഞ്ഞു; കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണവും; ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി; സ്വര്‍ണം ചെമ്പാക്കിയവരുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിയില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 6:26 AM IST
SPECIAL REPORT15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നല്‍കുന്നില്ല; ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്ററില്ല; സ്വര്‍ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്ക് കണക്കുകളില്ല; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി സംശയമുയര്‍ത്തി ഓഡിറ്റ് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 7:32 PM IST
News'അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല'; പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി; അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ16 Sept 2024 7:21 PM IST