You Searched For "ദൗത്യം"

അങ്ങ് അകലെയുള്ള മഹാത്ഭുതത്തിന്റെ ഇരുണ്ട വശവും കണ്ട് മടങ്ങിയ ആ നാലുപേർ; മരണവേഗതയിൽ ഒരു തീഗോളമായി അന്തരീക്ഷം കീറിമുറിച്ച് ശാന്തമായ കടലിലേക്ക്; ലോകം ശ്വാസമടക്കി പിടിച്ചു നിന്ന നിമിഷങ്ങൾ; റീഡ് വൈസ്‌മാനും സംഘവും നൽകിയ ആദ്യ സന്ദേശം കേട്ടോ? ഇനി അടുത്ത ലക്ഷ്യം ചന്ദ്രനിലെ മണ്ണ്!
നാസയുടെ ആ ചരിത്രദൗത്യം പൂര്‍ത്തിയായി; 40,000 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപാഞ്ഞ് ആ ഓറിയോണ്‍ പേടകം; ഒടുവില്‍ ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് II ദൗത്യം; ചന്ദ്രനെ വലംവെച്ച് ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി; പേടകം പതിച്ചത് ശാന്തസമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തായി
ഭൂമിയിൽ പതിക്കുന്ന നിലാവിനെയും വിടാതെ അമേരിക്ക! അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനെ തൊടാൻ വീണ്ടും മനുഷ്യൻ; ലോകത്തെ മുൾമുനയിൽ നിർത്തി നാസയുടെ ആർട്ടെമിസ് 2 കുതിക്കാനൊരുങ്ങുന്നു; മൈലുകൾ താണ്ടാൻ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പ് കൂട്ടി കൗണ്ട് ഡൗൺ; ദൗത്യത്തെ ഉറ്റുനോക്കി രാജ്യങ്ങൾ; യു.എസ് അവിടെയും കോളനി പണിയുമോ?
കൊളംബിയയില്‍ നേടിയ നയതന്ത്ര വിജയം ഊര്‍ജ്ജമായി; തരൂരൂം സംഘവും അടുത്ത ദൗത്യത്തിനായി ബ്രസീലില്‍ എത്തി; ഇപ്പോള്‍ ശ്രദ്ധ രാജ്യം തന്നില്‍ ഏല്‍പ്പിച്ച ദൗത്യത്തില്‍ മാത്രം; മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല; കോണ്‍ഗ്രസിനുളളില്‍ നിന്നും വിമര്‍ശനം ഉയരുമ്പോഴും ഗൗനിക്കാതെ തരൂര്‍
ആദ്യ രണ്ടു ഘട്ടങ്ങള്‍ കിറുകൃത്യമായി പൂര്‍ത്തീകരിച്ചു; മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പ്രതിസന്ധി തെളിഞ്ഞു; ഇഒഎസ് -09 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ പി എസ് എല്‍ വിയ്ക്കായില്ല; ഐ എസ് ആര്‍ ഒയ്ക്ക് നിരാശ പകര്‍ന്ന് 101-ാം വിക്ഷേപണം പരാജയം
മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഡ്രഡ്ജര്‍ രാവിലെയോടെ എത്തും; ഉറപ്പിക്കാന്‍ വേണ്ടത് അഞ്ച് മണിക്കൂര്‍ സമയം; പുഴയുടെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി പരിശോധന; അര്‍ജുനായുള്ള തിരച്ചിലില്‍ ഷിരൂരില്‍ ഇന്ന് നിര്‍ണായക ദിനം