You Searched For "എകെ ശശീന്ദ്രന്‍"

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപങ്ങളെ വകവെച്ചില്ല; ഒമ്പതാം വട്ടവും നിയമസഭയിലേക്ക് മത്സരിക്കാന്‍ എ കെ ശശീന്ദ്രന്‍; എതിര്‍പ്പുകള്‍ തള്ളി  എലത്തൂരില്‍ തന്നെ മത്സരിക്കും; തോമസ് കെ തോമസ് വീണ്ടും കൂട്ടനാട്ടില്‍ മത്സരിക്കും; മലപ്പുറത്ത് കെ ടി മുജീബ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു എന്‍സിപി
തിരഞ്ഞെടുപ്പ് കാലമാണ്; ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയാമല്ലോ; ആ ഗുണഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്; ബിജെപിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നു; ഇത് പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്! നിലമ്പൂരിലെ പ്രതിയെ മന്ത്രി ശശീന്ദ്രന്‍ കണ്ടുപിടിച്ചു; സ്വരാജിന്റെ സാധ്യതകളെ പ്രതിസന്ധിയിലാക്കി വനംമന്ത്രിയുടെ ആണി; ശശീന്ദ്രന്റെ തിയറിയില്‍ രാഷ്ട്രീയ വിവാദം
വന്യജീവി അക്രമണങ്ങള്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസമായിട്ട് ഒറ്റപ്പെട്ടതാണെങ്കിലും കാണുന്നുണ്ട്; പരിശോധന നടക്കുന്നുണ്ട്; ഞാന്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല; വിഷയത്തില്‍ മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ മറുനാടനോട്; കോഴിക്കോട്ടെ തീപിടിത്തത്തില്‍ നഷ്ടപരിഹാരവും നല്‍കേണ്ടതുണ്ടെന്ന് വനംമന്ത്രി
എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും? പകരം തോമസ് കെ തോമസ്; മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടി പ്രസിഡന്റാക്കണമെന്ന് ശശീന്ദ്രന്‍: നിര്‍ണായക തീരുമാനം ഉടന്‍