You Searched For "എ വിജയരാഘവന്‍"

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവന്‍; എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല;  കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്ന് വാദം
ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്, മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം; ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തത്; മുഖ്യമന്ത്രിയെ വിമര്‍ശിക്കും ഞാന്‍, പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്; പിണറായിക്ക് മറുപടിയുമായി ജി സുധാകരന്‍; വിജയരാഘവന് അമ്പലപ്പുഴയെ കുറിച്ച് ഒന്നുമറിയില്ലെന്നും പരിഹാസം
യുഡിഎഫ് അത്ര ധാര്‍മികതയില്ലാത്ത പ്രവര്‍ത്തനം നടത്തിയാണ് വിജയിച്ചത്; തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മണ്ഡലത്തിലെ തോല്‍വി അത്ര വലിയ തോല്‍വി അല്ലെന്ന് എ വിജയരാഘവന്‍
ഒന്നിച്ച് പഠിക്കുന്ന സമയത്താണ് വിജയരാഘവന്‍ ഈ മുത്തിനെ തട്ടികൊണ്ടുപോയത്; അങ്ങനെ നമ്മുടെ നാട്ടിലെ ഒരു പുതുനാരി കൂടിയാണ് ബിന്ദു മിനിസ്റ്റര്‍; മന്ത്രി ആര്‍.ബിന്ദുവിനെ വേദിയിലിരുത്തി കുറുക്കോളി മൊയ്തീന്റെ തഗ്ഗ് ഡയലോഗ്; പൊട്ടിച്ചിരിച്ച് വേദിയും സദസ്സും