You Searched For "ഖാര്‍ഗ് ദ്വീപ്"

ഖാര്‍ഗ് ദ്വീപിനെ ചുട്ടെരിച്ച് അമേരിക്ക! ഇറാന്റെ എണ്ണക്കോട്ടയില്‍ മിന്നല്‍ ആക്രമണം; സമയപരിധി തീരും മുമ്പേ കളി കടുപ്പിച്ച് ട്രംപ്; ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമോ യുഎസ് സൈന്യം? 3 കോടി ബാരല്‍ എണ്ണയും 90% കയറ്റുമതിയും അപകടത്തില്‍; തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി; പശ്ചിമേഷ്യയില്‍ യുദ്ധം ആറാം ആഴ്ചയിലേക്ക്
കടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്! ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ ഇറാന്റെ പണമൊഴുക്ക് നില്‍ക്കും; പക്ഷേ അമേരിക്കയെ കാത്തിരിക്കുന്നത് മരണക്കെണിയോ? പാരാട്രൂപ്പര്‍മാരെ വീഴ്ത്താന്‍ ഡ്രോണ്‍ പടയുമായി ഇറാന്‍; 20,000 പേരെ മനുഷ്യകവചമാക്കാന്‍ നീക്കം; ഏപ്രില്‍ 6-ന് ആക്രമണം? ദ്വീപ് പിടിച്ചാലും നിലനിര്‍ത്താന്‍ വിയര്‍ക്കും; ശ്വാസമടക്കിപ്പിടിച്ച് ലോകം
ഇറാനില്‍ സകലതും അമേരിക്ക ബോംബിട്ട് നശിപ്പിക്കുമോ? ഇറാന് അന്തിമ പ്രഹരം നല്‍കാനുള്ള പ്ലാന്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്; ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് സൈന്യം ഒരുങ്ങിയേക്കും; ഇറാനിയന്‍ എണ്ണ കടത്തുന്ന കപ്പലുകള്‍ പിടിച്ചെടുക്കുന്നത് അടക്കം ആലോചനയില്‍; ട്രംപിന്റേത് ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നീക്കമെന്ന് സൂചന; ഇറാന്‍ വഴങ്ങുമോ?
ഇറാനെ പൂട്ടാന്‍ ഖാര്‍ഗ് ദ്വീപ് പിടിക്കും! ട്രംപിന്റെ പുതിയ യുദ്ധതന്ത്രം; എണ്ണ കയറ്റുമതി തടഞ്ഞ് ടെഹ്‌റാനെ മുട്ടുകുത്തിക്കാന്‍ നീക്കം; ഇറാനില്‍ കടന്നുകയറാതെ കരയുദ്ധത്തിന് കളമൊരുക്കാന്‍ ഇസ്രയേലും ഒപ്പം; ഖാര്‍ഗ് പിടിച്ചെടുത്താല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്; എണ്ണവില കുതിച്ചുയരും, ലോകം പട്ടിണിയിലാകുമോ?
വടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രായേല്‍; ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും നടക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാന്‍ ഒരുങ്ങി ഇസ്രായേല്‍; കെടുത്താനാവാത്ത അഗ്‌നി വിതച്ച് പ്രതികാരം ചെയ്യുമെന്ന് ഭയന്ന് ഇറാനും