ELECTIONSചെറുവത്തൂരില്‍ തടഞ്ഞ സിഐടിയുക്കാരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി; മാപ്പുപറഞ്ഞ് കൈകൊടുത്തു! 'ആവേശത്തില്‍ ചെയ്തുപോയതാണ്'; കുറ്റബോധത്തോടെ കൃഷ്ണന്; രാഷ്ട്രീയത്തിന് മുകളില്‍ അയല്പക്ക ബന്ധം; തൃക്കരിപ്പൂരിലെ പോരാട്ടത്തിനിടയില്‍ കൗതുകമായി ഈ സ്നേഹസംഗമംമറുനാടൻ മലയാളി ബ്യൂറോ4 April 2026 7:23 PM IST
Top Stories'ലക്ഷ്മണണ്ണന്‍ ഇടപെടണ്ട, പിഷാരടിയെ കയറ്റില്ല!' വടക്കന്തറയില്‍ പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചതോടെ സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാതെ മടങ്ങി; ജനാധിപത്യവിരുദ്ധമെന്ന് പിഷാരടി; ചെറുവത്തൂരില്‍ സന്ദീപ് വാര്യരെ വിരട്ടി സിപിഎം; രാഷ്ട്രീയ ഗോദായിലെ ഗൂണ്ടായിസം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 April 2026 9:27 PM IST
SPECIAL REPORTവിദ്യാര്‍ഥികളില്ലാതെ സര്‍വകലാശാല നട്ടം തിരിയുന്നു; പുതിയ തസ്തികകളില്‍ ആളുകളെ തിരുകി കയറ്റാന്‍ നീക്കം; സംസ്കൃത സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു; നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ വിസിക്ക് നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:04 AM IST
NATIONALബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കല്ലും ചാണകവും ചെരിപ്പും വലിച്ചെറിഞ്ഞ് ആള്‍ക്കൂട്ടം; മൂര്‍ദാബാദ് മുദ്രാവാക്യം മുഴക്കി അതിക്രമം; ആര്‍ജെഡി ഗൂണ്ടകളെന്നും തങ്ങള്‍ അവരുടെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ ഓടിക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ; പൊലീസ് നിസാരവത്കരിച്ചപ്പോള്‍ സ്വമേധയാ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 5:25 PM IST
STATEകേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:09 PM IST
SPECIAL REPORTവിവാഹ വാഗ്ദാനം നല്കിയതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യമാവില്ല; സമാന പരാതികള്‍ ഈ കേസുമായി കൂട്ടിക്കുഴയ്ക്കാനാവില്ല; ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കാനാവില്ല; തിങ്കളാഴ്ച കേസ് പരിഗണിക്കും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; റാപ്പര്‍ക്ക് താല്ക്കാലികാശ്വാസംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 5:07 PM IST
KERALAMഷുഹൈബ് കൊലക്കേസില്‍ വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ ആറാഴ്ചക്കകം സര്‍ക്കാര്‍ മറുപടി നല്കണംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 4:26 PM IST