You Searched For "ഛത്തീസ്ഗഡ്"

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍; ഇരുവരേയും അറസ്റ്റ് ചെയ്തത് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചുള്ള പരാതിയില്‍; കെട്ടിച്ചമച്ച കേസെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍; പൊതുവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സാധാരണവേഷം ധരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്‍ദേശം
തലയ്ക്ക് അഞ്ചുലക്ഷം മുതല്‍ ഒരു കോടിവരെ വിലയുള്ളവര്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കമാന്‍ഡര്‍ തുളസീ ഭൂയാനും വെടിയുണ്ട; ഒരാഴ്ച മുമ്പ് വധിച്ചത് നക്‌സലുകളിലെ ഹാഫീസ് സെയ്ദിനെ; പണം വാങ്ങി കീഴടങ്ങുന്ന വിപ്ലവകാരികളും ഒട്ടേറേ; മോദി -അമിത്ഷാ ടീം ഇന്ത്യയെ  മാവോയിസ്റ്റ് മുക്തമാക്കുമ്പോള്‍!
അറിയപ്പെടുന്നത് ബസവരാജ് അടക്കം എട്ടുപേരുകളില്‍; ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടക്കം വിവിധ സര്‍ക്കാരുകള്‍ തലയ്ക്ക് വിലയിട്ടിരുന്നത് ഒരുകോടി; നാരായണ്‍പൂരിലെ കടുത്ത പോരാട്ടത്തില്‍ ബസവ് രാജും മറ്റു ഉന്നത നേതാക്കളും അടക്കം 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചെന്നാരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കോട്ടയം സ്വദേശി ബിന്‍സി ജോസഫിനെതിരെ
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍
ഛത്തീസ്ഗഡില്‍ ബിജാപൂരിലെ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു സുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടലുണ്ടായത് ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് സമീപമുള്ള ഉള്‍വനത്തില്‍