You Searched For "ഇസ്രായേൽ"

നെതന്യാഹുവിന്റെ അഹങ്കാരം കാരണം ഇസ്രായേൽ തീർന്നു! കൃത്യമായ പ്ലാനിങ്ങ് ഇല്ലായ്മയും അശ്രദ്ധയും മൂലം രാജ്യം വരുത്തിവച്ചത് വലിയ ദുരന്തം; ഈ കണ്ട നാശനഷ്ടങ്ങൾ മറികടക്കാൻ തന്നെ ഇനി വർഷങ്ങൾ എടുക്കും; ഇറാനെതിരായ വെടിനിർത്തലിന് പിന്നാലെ ഇസ്രായേലിലെ പ്രതിപക്ഷത്തിന് കനത്ത രോഷം; ഇത് ചരിത്രത്തിലെ വലിയ തെറ്റെന്നും മറുപടി; മൗനത്തിൽ ഭരണകൂടം
ഇസ്രായേലിന്റെ മിസൈൽ മിന്നൽ വേഗതയിൽ വന്ന് അടിച്ചതും ഉഗ്ര സ്ഫോടനം; സിനഗോഗ് കെട്ടിടം നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞു; ഇറാനിലെ ആ പുരാതന ജൂതദേവാലയം ഇനി ഓർമ്മകളിൽ
രാവിലെ ഭരണമാറ്റത്തെക്കുറിച്ച് സംസാരിക്കും, വൈകുന്നേരമാകുമ്പോൾ എണ്ണവിലയെക്കുറിച്ചാണ് വേവലാതിപ്പെടും; യുദ്ധം നിർത്താൻ മോദി ഇടപെടണം; നിയമസഭയിൽ ആഞ്ഞടിച്ച് ഒമർ അബ്ദുള്ള
വേണമെങ്കിൽ 4000 കിലോമീറ്റർ സഞ്ചരിച്ച് ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേലിന്റെ വാദത്തെ പുച്ഛിച്ച് തള്ളി സ്റ്റീവ് റീഡ്; ഇന്ത്യൻ മഹാസമുദ്രത്തെ തന്നെ ഒന്നടങ്കം വിറപ്പിച്ച ഡീഗോ ഗാർഷ്യ ആക്രമണത്തിന് പിന്നാലെ ചർച്ചകൾ സജീവം; തൊടുത്തുവിട്ട ആ പ്രതികാര മിസൈലുകൾ ശരവേഗത്തിൽ വന്ന് അടിച്ചതാകട്ടെ കേരളത്തിന് തൊട്ട് അടുത്ത്; ഇറാന്റെ മിന്നലടിയിൽ വിരണ്ട്‍ ലോകരാജ്യങ്ങൾ
ഇസ്രായേലിനെ തീർക്കാൻ ബഹിരാകാശത്ത് നിന്ന് കൂറ്റൻ പാറകഷ്ണങ്ങൾ വന്ന് പതിക്കുന്നുവെന്നേ തോന്നുകയുള്ളൂ;15,000 അടിയിൽ നിന്ന് ആകാശം പിളർന്ന് കൊണ്ട് അഗ്നിവർഷം; കണ്ടുനിന്നവരുടെ നെഞ്ച് കലങ്ങിയ നിമിഷം; മിന്നൽ വേഗതയിൽ ഇറാന്റെ വാൾ മുന ദിമോണയെ ഒന്നടങ്കം വിറപ്പിക്കുന്ന കാഴ്ച; സർവ്വശക്തനായ അയൺ ഡോമിന് പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഭീകര ദൃശ്യങ്ങൾ പുറത്ത്
ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ ആക്രമണം; ദിമോണയില്‍ വമ്പന്‍ സ്‌ഫോടനം; കെട്ടിടങ്ങള്‍ തകര്‍ന്നുതരിപ്പണമായി; നൂറോളം പേര്‍ക്ക് പരിക്ക്; ആണവ വികിരണം ഉണ്ടായില്ലെന്ന് സ്ഥിരീകരണം; ഇസ്രയേല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇറാന്റെ തീക്കളിയില്‍ നടുങ്ങി ലോകരാജ്യങ്ങള്‍
സമാധാനമായി കിടന്ന ഇസ്രയേലിന്റെ ഹൃദയഭാഗത്ത് നിമിഷ നേരം കൊണ്ട് കണ്ണിനെ ഇരുട്ടാക്കി തീഗോളം; നെഞ്ചിടിപ്പിക്കുന്ന ഉഗ്ര ശബ്ദം കേട്ട് ആളുകൾ ജീവനും കൊണ്ടോടി; ടെൽ അവീവിനെ ഞെട്ടിച്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗവുമായി ഇറാൻ; ചീളുകൾ ചിതറി തെറിച്ച് രണ്ട് പേർക്ക് ജീവൻ നഷ്ടമായി; മറുപടി കൊടുക്കാൻ അമേരിക്ക
ഇറാന്റെ ഒരൊറ്റ നൊടിയിൽ കേരളത്തിലെ സാധാരണക്കാരന്റെ അടുക്കള വരെ നിലയ്ക്കുന്ന കാഴ്ച; ആ  ജലപാതയിൽ വരച്ച ലക്ഷ്മണരേഖയിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ; ജനങ്ങൾ ആശങ്കയിൽ തുടരുന്നതിനിടെ  ഹോർമുസ് കടലിടുക്കിൽ നിന്നൊരു ആശ്വാസ വാർത്ത; ഇനി നഷ്ടം അമേരിക്കക്കും ഇസ്രായേലിനും മാത്രം; ഇറാന്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ
യുഎസ് കപ്പലുകളെ തകര്‍ക്കാന്‍ റഷ്യന്‍ സഹായം; രഹസ്യാന്വേഷണ വിവരങ്ങള്‍ ഇറാനുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്; ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരണം; ട്രംപിന്റെ ബിഗ് വണ്‍ ബിഗ് ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍ വര്‍ഷം; ആക്രമണത്തില്‍ ബഹ്റൈനിലെ ഹോട്ടലിന് തീപിടിത്തം; പശ്ചിമേഷ്യ കലുഷിതം
ഇസ്രായേൽ മണ്ണിൽ നിന്ന് ശരവേഗത്തിൽ പാഞ്ഞെത്തിയ മിസൈലുകൾ; നേരെ വന്ന് അടിച്ചത് ഇറാനിയൻ ചോപ്പറിന്റെ ചിറകിൽ; നിമിഷ നേരം കൊണ്ട് സ്ഫോടന ശബ്ദം; ആ മിസൈൽ തകർത്തത് യഥാർത്ഥ ഹെലികോപ്റ്ററിനെയോ അതോ വെറും പെയിന്റിംഗിനെയോ?; കൂടെ വിചിത്രമായ ചില കാര്യങ്ങളും; ചർച്ചയാക്കി സോഷ്യൽ മീഡിയ
ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും നാവിക ശേഷിയും ലക്ഷ്യമിട്ട് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ വ്യോമാക്രമണം നടത്താന്‍ അമേരിക്ക; പശ്ചിമേഷ്യ യുദ്ധമുനമ്പില്‍; ഇറാന് മേല്‍ വന്‍ ആക്രമണത്തിന് യുഎസ്; 15 രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് ഒഴിയാന്‍ നിര്‍ദ്ദേശം; ഹോര്‍മുസ് കടലിടുക്കില്‍ തിരിച്ചടിയ്ക്ക് ഇറാന്‍; ട്രംപും രണ്ടും കല്‍പ്പിച്ച്