You Searched For "തിരൂര്‍"

മലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം; മന്ത്രി വി അബ്ദുറഹ്‌മാന്‍ താനൂരില്‍ നിന്ന് മാറി തിരൂരില്‍ മത്സരിക്കും; അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം; സീറ്റ് ലഭിക്കാതിരുന്ന ഷാഫി ചാലിയത്തെ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്വതന്ത്രനാക്കാനും നീക്കങ്ങള്‍;  രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്ന് ലീഗ് നേതൃത്വം
ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി 15 കാരി; ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം, തടയരുത് എന്ന് യുവാവും; ഇരുവരും കണ്ടുമുട്ടും മുമ്പെ രക്ഷാകരങ്ങളുമായി പൊലീസും; തിരൂര്‍ ബസ് സ്റ്റാന്റില്‍ ഫീല്‍ഗുഡ് എന്‍ഡിങ്
ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപ സലൂണില്‍ ചെലവഴിച്ച പെണ്‍കുട്ടികള്‍; മുംബൈയില്‍ നിന്നും തിരിച്ചെത്തിയ റഹീം അസ്ലമിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; പെണ്‍കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ വരും
ഭാര്യയോട് പറഞ്ഞത് പോലീസും എക്‌സൈസും തമ്മിലുള്ള സംയുക്ത റെയ്ഡിന്റെ ഭാഗമെന്ന്; അങ്ങനൊരു റെയ്‌ഡേ നടന്നിട്ടില്ല; രാവിലെ 6.55ന് മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തത് കോഴിക്കോട് പാളയത്തും; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സംഭവിച്ചത് എന്ത്? നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ റവന്യൂ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണാനില്ല; മലബാറിലെ ഭൂമ മാഫിയ സംശയത്തില്‍