You Searched For "സഹപാഠികള്‍"

കണ്ണീര്‍കടലായി എടവനക്കാട്; പ്രിയപ്പെട്ട ജസ്ലിയയ്ക്ക് വിട നല്‍കി ജന്മനാട്! ആര്‍ക്കും ഇനി ഇത് സംഭവിക്കരുത്; അന്ന് ജോലിക്ക് പോയില്ലെങ്കില്‍ ജോലി പോകുമോ എന്ന ഭയമായിരുന്നു അവള്‍ക്ക് എന്ന് കണ്ണീരോടെ സഹപാഠികള്‍; ജസ് ലിയയെ ഇടിച്ച കാര്‍ കണ്ടെത്തി; ഡോക്ടറായ പ്രതി കസ്റ്റഡിയിലെന്ന് സൂചന
പ്രാണനായി കരുതിയ മകന്റെ ചേതനയറ്റ ദേഹം കണ്ട് നെഞ്ചുപൊട്ടി അലമുറയിട്ടു കരഞ്ഞ് അമ്മ സുജ; ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഉറ്റവര്‍; കണ്ണീരണിഞ്ഞ് മിഥുന്റെ സഹപാഠികളും അധ്യാപകരും; മിഥുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കണ്ണീര്‍ക്കടലായി തേവലക്കരയിലെ ആ കൊച്ചുവീട്
ആറുമാസം മുമ്പ് സ്‌കൂളില്‍വെച്ചുണ്ടായ തര്‍ക്കം; പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠികള്‍; കല്ലുകൊണ്ട് തലയില്‍ കുത്തി; കണ്ണ് അടിച്ചുപൊളിച്ചെന്ന് ശബ്ദസന്ദേശം
മകളുടെ ജീവന് ഭീഷണിയുണ്ട്;  മറ്റൊരു മുറിയിലേക്ക് മാറിയിട്ടും പിന്തുടര്‍ന്ന് ആ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിക്കുന്നു; അമ്മുവിന്റെ പിതാവ് ഒക്ടോബറില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ കോളജ് അധികൃതര്‍;  നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്