You Searched For "എന്‍ഡിഎ സര്‍ക്കാര്‍"

കേരളയെ കേരളം ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; പ്രളയസമയത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്;  പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി കേരളത്തിന് മാത്രം നീക്കിവെച്ചു; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്‍
രാഷ്ട്ര വന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്; മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശില്‍പികളും ഒഴിവാക്കിയത് ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുകയാണ്;  വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപിക
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ആറുമാസത്തിനിടെ നേരിയ ഇടിവ്; എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടന നിലവാരത്തിലും ഇടിവ്; കണ്ടെത്തല്‍ ഇന്ത്യ ടുഡേയുടെ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ നടത്തിയ സര്‍വേയില്‍; മോദിയുടെ ജനപ്രീതിയില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് ഇടിവ് വന്നത് നാലുശതമാനം: വിശദാംശങ്ങള്‍ ഇങ്ങനെ
ബിഹാറില്‍ എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം സ്ത്രീസംവരണം; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനവുമായി എന്‍ഡിഎ സര്‍ക്കാര്‍;  ബിഹാര്‍ യൂത്ത് കമ്മീഷന്റെ രൂപീകരണവും പ്രഖ്യാപിച്ച് നിതീഷ് കുമാര്‍