You Searched For "ജനപ്രതിനിധി"

ബഹു. കേരള മുഖ്യമന്ത്രിയോടും സിപിഐയുടെ സിവില്‍ സപ്ലൈസ് വകുപ്പിനോടും.. കേരളത്തില്‍ റേഷന്‍ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ; റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയതില്‍ പരിഹാസവുമായി ശ്രീനാദേവി കുഞ്ഞമ്മ
പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്താന്‍ 15,000 രൂപയുടെ മദ്യം വേണം; ഏലത്തോട്ടം ഉടമയെ പിഴിഞ്ഞ് പഞ്ചായത്ത് അംഗം; സ്റ്റേഷനില്‍ ഉണ്ണിയപ്പവും പഴവുമായി എത്തി പോലീസിനെ കൈയിലെടുക്കും; വണ്ടന്‍മേട്ടിലെ ജനപ്രതിനിധിയുടെ പകല്‍ക്കൊള്ള ഇങ്ങനെ
കോഴിക്കട മുതല്‍ സ്വര്‍ണ്ണക്കട വരെ ഉദ്ഘാടനം! ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യം; ആരോടും നോപറയാത്ത വയനാട്ടിലെ ജന പ്രതിനിധി, ഇന്ന് റെക്കോഡുകാരന്‍! വേറിട്ട പ്രവര്‍ത്തനവുമായി ജുനൈദ് കൈപ്പാണി