You Searched For "ആണവ കരാര്‍"

യുഎസുമായി ചരിത്രപരമായ കരാര്‍ സാധ്യം; പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന കരാറിനുള്ള അവസരമാണ്;  ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല; സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്; വിട്ടുവീഴ്ച്ചക്കില്ലെന്ന് നിലപാട് കൈക്കൊള്ളുമ്പോഴും സമാധാന നീക്കവുമായി ഇറാന്‍
അടുത്ത ആക്രമണങ്ങള്‍ കൂടുതല്‍ മൃഗീയമായിരിക്കും; ആണവ കരാറില്‍ എത്രയും വേഗം ഒപ്പുവയ്ക്കു: കനത്ത നാശം വിതച്ചുള്ള ഇറാനിലെ ആണവ, മിസൈല്‍ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ട്രംപ്; ഇസ്രയേലിന്റെ ആക്രമണം യുഎസ്- ഇറാന്‍ ആണവ ചര്‍ച്ച പുരോഗമിക്കെ
ഇറാനുമായി ആണവ കരാറിന് സന്നദ്ധത അറിയിച്ച് ഖമേനിക്ക് ട്രംപിന്റെ കത്ത്; ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത് ഇറാന് ഏറെ ഗുണം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ്; പരസ്യമായി പ്രതികരിക്കാതെ ഖമേനി; ആദ്യവട്ടത്തില്‍ ഏകപക്ഷീയമായി കരാറില്‍ നിന്നുപിന്‍വാങ്ങിയ ട്രംപിനോട് ഖമേനിക്ക് അനിഷ്ടമെന്ന് സൂചന
ആണവ കരാറിലെ സിപിഎമ്മിന്റെ ചരിത്ര മണ്ടത്തരം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു; മന്‍മോഹനുള്ള പിന്തുണ പിന്‍വലിച്ച് കാരാട്ടും ബര്‍ദനും രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തേക്ക് വന്നത് രാജ്യത്തെ ഇടത് തകര്‍ച്ചയുടെ തുടക്കമായി; മന്‍മോഹനെ തള്ളി പറഞ്ഞത് പതനമായി; ഇന്ന് പിണറായി ആണവത്തിന് പിറകെ; എന്തുകൊണ്ട് മന്‍മോഹന്‍ വിപ്ലവകാരിയായി?