You Searched For "ഗംഭീര്‍"

ആദ്യം രോഹിതും കോഹ്ലിയും;  പിന്നാലെ പോസ്റ്റര്‍ ബോയി ഗില്‍;  ഡ്രെസിങ് റൂമിലെ താരവാഴ്ച അവസാനിക്കുന്നോ? ഗംഭീറുള്ളപ്പോള്‍ ആരും സുരക്ഷിതല്ല; ആശങ്കയോടെ യുവതാരങ്ങള്‍;  ടെസ്റ്റ് തോല്‍വികള്‍ കോച്ചിന്റെ കസേര ഇളക്കുമോ?  ഇന്ത്യന്‍ ടീമിലെ അസാധാരണ കാഴ്ചകള്‍
കുറ്റം പറയുന്നവര്‍ പറഞ്ഞോട്ടെ; ഗംഭീര്‍ ലോകത്തിലെ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും; കോലി-ഗംഭീര്‍ തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യന്‍ കോച്ചിനെ പിന്തുണച്ച് അഫ്ഗാനിസ്ഥാന്‍ താരം
ശുഭ്മാന്‍ ഗില്ലിന് വര്‍ക്ക് ലോഡ്;  മതിയായ വിശ്രമമില്ലാത്തത് പരിക്കിന് കാരണമായി; ഇന്ത്യന്‍ നായകനെക്കുറിച്ചുള്ള വാദങ്ങള്‍ ഗംഭീര്‍ തള്ളി? വിശ്രമം വേണമെങ്കില്‍ ഗില്‍ ഐപിഎല്‍ ഒഴിവാക്കട്ടെ എന്ന് ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞതായി വെളിപ്പെടുത്തല്‍
ഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്;  ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്
എല്ലാ ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; അണിയറയില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; സഞ്ജുവിന് ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമാകും; ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ മലയാളി താരം ഒഴിവാക്കപ്പെടാന്‍ സാധ്യതയേറി
അന്ന് യോയോ ടെസ്റ്റ് കൊണ്ടുവന്നു;  ഗംഭീറും സേവാഗും യുവരാജും പുറത്തായി; ഇപ്പോള്‍ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത് ശര്‍മയെ പുറത്താക്കാന്‍;  ലോകകപ്പ് കളിച്ചേക്കില്ല; ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം