You Searched For "ആറ്റുകാല്‍ പൊങ്കാല"

എന്റെ ആദ്യ ആറ്റുകാല്‍ പൊങ്കാല: മനമുരുകി പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ട റെനീഷ റഹീമിന് പൂച്ചെണ്ടുകളും കല്ലേറും; ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് ഒരുകൂട്ടര്‍; നോമ്പുകാലത്തോ..മതം മാറിക്കൂടെയെന്ന് മറ്റൊരു കൂട്ടര്‍; നെഗറ്റീവ് കമന്റിടുന്നവര്‍ മാക്‌സിമം ഇരുന്ന് കരഞ്ഞോ എന്ന് ടെലിവിഷന്‍ താരം
ആറ്റുകാല്‍ പൊങ്കാല നിവേദിച്ചു ഭക്തര്‍ മടങ്ങിയതിന് പിന്നാലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി; രാത്രിയോടെ കൃത്രിമ മഴപെയ്യിച്ച് ശുചീകരണം പൂര്‍ത്തിയാക്കി; എല്ലാറ്റിനും തൊഴിലാളികള്‍ക്കൊപ്പം നിന്നു മേയര്‍ വി വി രാജേഷ്;  കുത്തിത്തിരിപ്പുകള്‍ക്ക് ഇടയിലും പൊങ്കാലയുടെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ
അനന്തപുരി ഒരുങ്ങി;  കോടി പുണ്യം തേടി ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തലക്ഷങ്ങള്‍ ഇന്ന് പൊങ്കാലയര്‍പ്പിക്കും:  പൊങ്കാല അടുപ്പ് വെട്ട് ചടങ്ങ് 9.45ന്: മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്നും പൊങ്കാല അടുപ്പിലേക്ക് തീ പകരും
ആറ്റുകാല്‍ പൊങ്കാലയുടെ അവസാനവട്ട ഒരുക്കത്തിനിടെയിലും തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം;  വാല്‍വുകള്‍ തുറക്കുന്നതില്‍ ആസൂത്രിത ഇടപെടല്‍? പൊലീസിനെ നിയോഗിക്കണം എന്ന് മേയര്‍; പൊങ്കാലക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; കുടിവെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രിയുടെ ഉറപ്പ്
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്; അമ്മയ്ക്ക് പൊങ്കാല നേദിക്കാന്‍ തലസ്ഥാനത്തേക്ക് ഒഴുകി എത്തി ഭക്തര്‍; ഇത്തവണ മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്ക്: അടുപ്പ് വെട്ട് 10.15ന്: ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി
ആറ്റുകാല്‍ പൊങ്കാല: സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു