You Searched For "വി എം സുധീരന്‍"

സുധീരന്‍ വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ ആദര്‍ശവാശി; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തില്‍ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണിത്: വി എം സുധീരന്‍
തര്‍ക്കങ്ങള്‍ മാറ്റിവച്ച് തിരഞ്ഞെടുപ്പുകള്‍ക്കായി ഒരുങ്ങാന്‍ കോണ്‍ഗ്രസ്; കെപിസിസിക്ക് പുതിയ കോര്‍ കമ്മിറ്റി; 17 അംഗ കമ്മിറ്റിയില്‍ എ കെ ആന്റണിയും വി എം സുധീരനും തരൂരും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍; ദീപ ദാസ് മുന്‍ഷി കണ്‍വീനര്‍; നിര്‍ണായക തീരുമാനം സംസ്ഥാന നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
കേരളത്തില്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ കോണ്‍ഗ്രസ്; കൈവിട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയേക്കും; മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലോ നാദാപുരത്തോ പരിഗണിക്കാന്‍ നീക്കം; വി എം സുധീരനെ മണലൂരും എന്‍ ശക്തനെ കാട്ടാക്കടയും മത്സരിപ്പിക്കാന്‍ ആലോചന; പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക പ്രിയങ്ക ഗാന്ധിയും