You Searched For "പങ്കജ് മേനോന്‍"

എതിരാളി എണീറ്റ് ഓടാതിരിക്കാല്‍ അലുവ അതുല്‍ കാല്‍മുട്ടിനാണ് വെട്ടുന്നതെങ്കില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും വെട്ടിയത് അതുലിന്റെ ഇടുപ്പില്‍; കൊലപാതകത്തില്‍ കലാശിച്ചത് വയനകം-കടത്തൂര്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു
ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്ന സൈക്കോ; ഹല്‍വയോടുള്ള അമിതപ്രിയത്താല്‍ മധുരമുള്ള പേരുവീണെങ്കിലും അലുവ അതുല്‍ കൊടും  ക്രൂരന്‍; ജിം സന്തോഷിന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്തത് കൊല്ലാനല്ലെങ്കിലും പെട്ടു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഗൂണ്ട വീണത് ഇങ്ങനെ
വണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്
മാന്യനായ ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെ
ജയില്‍ വച്ച് കൊടി സുനിയെ പരിചയപ്പെട്ടതോടെ ഗുണ്ടാ ഗ്രാഫ് ഉയര്‍ന്നെന്ന് കരുതിയ പങ്കജ് മേനോന്‍; ഫാം ഉടമയ്ക്ക് വേണ്ടിയുള്ള ക്വട്ടേഷന്‍ കേസ് ഒത്തു തീര്‍ക്കാന്‍ സമീപിച്ചപ്പോള്‍ പട്ടാപകല്‍ കുത്തി വീഴ്ത്തിയ ജിം സന്തോഷ്; അര്‍ദ്ധരാത്രി അലുവ അതുലിനെ മുഖമുടിയിട്ട് പറഞ്ഞു വിട്ടത് വയനകത്തെ ലഹരി കൊഴുപ്പിക്കാന്‍; കരുനാഗപ്പള്ളിയിലെ കുടിപ്പക പുറത്ത്
സിപിഎമ്മിലെ ബാലചന്ദ്ര സൗഹൃദം തുണച്ചില്ല; കൊടി സുനിയെ ആരാധിക്കുന്ന കരുനാഗപ്പള്ളിയിലെ ഗുണ്ടാ തലവനെ പൊക്കിയത് കല്ലമ്പലത്ത് നിന്നും; ജിം സന്തോഷിനെ വകവരുത്താനുള്ള തീരുമാനം എടുത്തതും പങ്കജ്; മാറി നിന്നത് കൊലപാതക സമയത്ത് മാത്രം; സന്തോഷ് വധക്കേസില്‍ നിര്‍ണ്ണായക അറസ്റ്റ്; അതുല്‍ ആലുവ ഒളിവില്‍ തന്നെ