FOREIGN AFFAIRSഅസമും മറ്റുവടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിച്ച വിവാദഭൂപടം പാക് ജനറലിന് കൈമാറി യുനുസ്; തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിക്കുന്ന വിവാദഭൂപ്രദേശവുമായി കൂട്ടിയിണക്കി ഇടക്കാല ഭരണാധികാരിയുടെ പ്രകോപനം; പാക് സൈനിക നേതൃത്വവുമായുള്ള രഹസ്യധാരണയുടെ ഭാഗമോ? ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്റലിജന്‍സ് ഏജന്സികള്മറുനാടൻ മലയാളി ഡെസ്ക്27 Oct 2025 4:40 PM IST
SPECIAL REPORTപാലുകൊടുത്ത കൈയ്ക്ക് കൊത്താന്‍ ബംഗ്ലാദേശും; പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ബംഗ്ലാദേശ് മുന്‍ മേജര്‍; പറയുന്നത് യൂനുസിന്റെ അടുത്ത അനുയായി; ഭാരതത്തിനെതിരെ രൂപപ്പെടുന്നത് പാക്കിസ്ഥാന്- ചൈന- ബംഗ്ലാദേശ് അച്ചുതണ്ടോ?എം റിജു2 May 2025 10:20 PM IST
Top Storiesചൈനയുടെ പ്രീതി പിടിച്ചുപറ്റി നേട്ടം കൊയ്യാന്‍ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇകഴ്ത്തി വിവാദപ്രസ്താവന; ബംഗ്ലാദേശ്-ഇന്ത്യ ബന്ധം വഷളാക്കുന്ന പ്രസ്താവനകള്‍ അരുതെന്ന് മുഹമ്മദ് യൂനുസിനോട് മോദി; ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; ബിംസ്റ്റെക് ഉച്ചകോടിയില്‍ നിര്‍ണായക കൂടിക്കാഴ്ചമറുനാടൻ മലയാളി ബ്യൂറോ4 April 2025 4:53 PM IST