You Searched For "ആര്‍ എന്‍ രവി"

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും; ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചു, രാജിയുടെ കാരണം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, അമിത്ഷായില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമത
ആര്‍ എന്‍ രവി തമിഴ്‌നാടിനും തമിഴ്‌നാട്ടുകാര്‍ക്കും എതിരാണ്: തമിഴ്‌നാട് ഗവര്‍ണറുടെ കയ്യില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ഥിനി; പകരം വാങ്ങിയത് വിസിയില്‍ നിന്ന്; ആര്‍ എന്‍ രവി ആദ്യം കരുതിയത് അബദ്ധം പറ്റിയതെന്ന്; ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ വിമര്‍ശനവുമായി ബിജെപി
തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും;  നിര്‍ണായക നീക്കത്തിന് തമിഴ്നാട് ഗവര്‍ണര്‍? മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു; അമിത് ഷായെ കാണുമെന്ന് സൂചന