You Searched For "സോളാര്‍"

മകനെ തിരിച്ചുവരല്ലേ എന്ന് എല്‍ഡിഎഫ്; കടക്ക് പുറത്തെന്ന് യുഡിഎഫ്; സൈബറിടത്തില്‍ തീപാറുന്ന പോര്; സോളാറും ബാര്‍കോഴയും വീണ്ടും കുത്തിപ്പൊക്കി ഇടതുമുന്നണി വെബ്‌സൈറ്റ്; നവകേരള സര്‍വ്വേ ക്ഷീണം തീര്‍ക്കാന്‍ പഴയ ഇരുണ്ട കാലം ആയുധമാക്കുന്നു; തിരിച്ചടിക്കാന്‍ യുഡിഎഫിന്റെ 90 ഡേയ്‌സ് ചലഞ്ച്; വോട്ട് പിടിക്കാന്‍ ഇനി സൈബര്‍ യുദ്ധം!
സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേര്‍ത്തെന്നാണ് ഹരജിക്കാരന്റെ വാദം നൂറു ശതാനം ശരി; കസ്റ്റഡിയില്‍ പ്രതി എഴുതിയത് 21 പേജ് മാത്രമെന്ന് ജയില്‍ സൂപ്രണ്ട്; സോളാറില്‍ ഇനിയും നീതി വരും; ഉമ്മന്‍ചാണ്ടിയെ ഇല്ലായ്മ ചെയ്യാന്‍ നടന്ന ഗൂഡാലോചന തിയറിയില്‍ വീണ്ടും വെളിപ്പെടുത്തല്‍
സ്മാര്‍ട് സിറ്റിയുടെ ഭാഗമായി നഗരത്തില്‍ പലയിടത്തും കിലോമീറ്ററുകളോളം സ്ഥാപിച്ചത് സോളാര്‍ വഴിവിളക്കുകള്‍; വൈകിട്ട് ആറരയ്ക്ക് താനെ കത്തുന്ന ലൈറ്റുകള്‍ ഓഫാകുക പുലര്‍ച്ചെ ആറിന്; നാട്ടുകാര്‍ക്ക് രാത്രിയില്‍ നല്ല വെട്ടം നല്‍കുന്ന ഈ ബള്‍ബുകള്‍ യുദ്ധകാല ആശങ്ക! തിരുവനന്തപുരത്ത് ബ്ലാക്ക് ഔട്ട് നടക്കില്ല; വെളിച്ചും ദുഖമാണ് ഉണ്ണീ....!