You Searched For "മറിയ ഉമ്മന്‍"

മെട്രോ അപ്പയുടെ വികസനത്തിന്റെ നേര്‍ക്കാഴ്ച്ച; ഭരണം മാറിയതുകൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞില്ല;  അപ്പയുടെ ശിഷ്യന് വേണ്ടി മെട്രോയില്‍ പ്രചാരണത്തിന് വന്നതില്‍ സന്തോഷം; തൃപ്പൂണിത്തുറയിലെ പ്രചരണത്തില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍;  എല്‍ഡിഎഫിന് ഡീല്‍ അല്ലാതെ മറ്റെന്താണ് ഉളളതെന്ന് മറിയയുടെ ചോദ്യം
മറിയയെയും പരിഗണിച്ചിരുന്നു, ഞങ്ങള് ചിലതൊക്കെ ആലോചിച്ചിരുന്നു; പക്ഷേ തലവിധി മറ്റൊന്നായി; യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ വെളിപ്പെടുത്തലുമായി അടൂര്‍ പ്രകാശ്; ആ സ്ഥാനാര്‍ഥിത്വം നഷ്ടമായത് ചാണ്ടി ഉമ്മന്റെ എതിര്‍പ്പിലോ?  യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണ വേദികളില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍
ഭര്‍ത്താവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യം; താനടക്കമുള്ള കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്നു; സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനേക്കാള്‍ പിതാവ് കാട്ടിത്തന്ന സേവന പാതയില്‍ മുന്നോട്ട് പോകാന്‍ താല്‍പ്പര്യം: മറിയ ഉമ്മന്‍ പറയുന്നു
പത്തനാപുരം മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമായി മറിയ ഉമ്മന്‍; വീട് വീടാന്തരം കയറിയിറങ്ങി ഗണേഷ് കുമാറിനെതിരെ വോട്ടു ചോദിച്ചു; പ്രതികാരം അപ്പയുടെ നിഘണ്ടുവില്‍ ഇല്ല; കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യമെന്ന് മറിയ; മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരൊയ സോളാര്‍ ചതിപ്രയോഗം ചര്‍ച്ചയാക്കി യുഡിഎഫ് പ്രചരണം
പാലക്കാട്ട് 18,840 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച സീറ്റില്‍ ഇക്കുറി ഷാഫിയുടെ ചോയ്‌സ് രമേഷ് പിഷാരടി; പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുന്നതിലെ എതിര്‍പ്പ് മറികടന്ന് ജനകീയന് നറുക്ക്; ആദ്യഘട്ട പട്ടികയില്‍ പിഷാരടിയും ഇടം പിടിക്കുമോ? ചെങ്ങന്നൂരില്‍ മറിയ ഉമ്മനും അരൂരില്‍ ഷാനിമോളും പരിഗണനയില്‍
മറിയ ഉമ്മന് നോ എന്‍ട്രി; സഹോദരിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പൂട്ടിട്ട് ചാണ്ടി ഉമ്മന്‍! കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ വേണ്ട, ഉമ്മന്‍ ചാണ്ടി വരച്ച അതിര്‍വരമ്പുണ്ട്; കുടുംബവാഴ്ചാ ആരോപണം ഭയന്നോ അതോ അധികാരം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തതോ? ചെങ്ങന്നൂരിലും കാഞ്ഞിരപ്പള്ളിയിലും മറിയയെ കാത്തിരുന്നവര്‍ക്ക് നിരാശ
അപ്പയുടെ തണലില്ലാതെ സൈബറാക്രമണങ്ങളെ പുഷ്പം പോലെ നേരിട്ടു; മത്സരിക്കുമോ എന്ന് ചോദിച്ചാല്‍ നോ എന്ന് പറയില്ല! മൗനം വെടിഞ്ഞ് മറിയ ഉമ്മന്‍; പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടാല്‍ വഴങ്ങുമോ? ചെങ്ങന്നൂരില്‍ വിസ്മയം കാട്ടാന്‍ മറിയ ഇറങ്ങുമോ? എല്ലാം മാധ്യമസൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറ്റാന്‍ കോണ്‍ഗ്രസ്
കണ്ണീരോര്‍മ്മകളില്‍ നിന്ന് ഖദറിലേക്ക്; അപ്പയുടെ തണലില്ലാതെ സൈബര്‍ പടയെ നേരിട്ട മറിയ ഉമ്മന്‍ സഭകളുടെ അനുഗ്രഹം തേടുന്നു; മൂന്ന് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് നീക്കം; ഉമ്മന്‍ചാണ്ടി എന്ന വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ് തന്ത്രം പയറ്റുമ്പോള്‍ ചാണ്ടി ഉമ്മന്റെ എല്ലാം മാധ്യമസൃഷ്ടി എന്ന വാദം പൊളിയുന്നോ?
ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍;  കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം