You Searched For "പുനലൂര്‍"

നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞു; ഇനി പോരാട്ടം! ആകെ ലഭിച്ചത് 1269 പത്രികകള്‍; സൂക്ഷ്മ പരിശോധന നാളെ; 26 ന് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തീരുന്നതോടെ മത്സര ചിത്രം തെളിയും; വിമതരെ ഒതുക്കാനുള്ള തത്രപ്പാടില്‍ നേതാക്കള്‍; പുനലൂരില്‍ യുഡിഎഫിന് ആശ്വാസം; കോഴിക്കോട് സ്ഥാനാര്‍ത്ഥികളില്‍ കോടീശ്വരന്‍മാര്‍ ഏറെ
പുനലൂരില്‍ കളി മാറി! വിമതനായിറങ്ങിയ സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച് കെ സി വേണുഗോപാല്‍; വിങ്ങിക്കരഞ്ഞ് ഡിസിസി സെക്രട്ടറി; നിന്നോടെനിക്ക് വാദിച്ച് ജയിക്കാനാവില്ലെടാ, നീ പാര്‍ട്ടിയുടെ വലിയ സ്വത്ത്, എല്ലാം ശരിയാക്കാം; ഒടുവില്‍ തണുത്ത് സഞ്ജയ് ഖാന്‍; യുഡിഎഫ് ക്യാമ്പില്‍ ആശ്വാസം
ബിജെപിക്കാരന്റെ ജീവനെടുത്ത രാഷ്ട്രീയ പക കക്കോടില്‍; ആവിടേയും ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളില്ല; ഒത്തുകളി സംശയിച്ച് കോണ്‍ഗ്രസ്; പുനലൂര്‍ നഗരസഭയിലെ 13 വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് ചര്‍ച്ചകളില്‍
രാജ്ഭവനില്‍ നിന്നും അയച്ച കത്ത് ഒരു മാസമായിട്ടും സെക്രട്ടറിയേറ്റില്‍ കിട്ടാത്ത അത്ഭുതം! ശബരിമലയില്‍ നിന്നും സ്വര്‍ണ്ണം കൊള്ള ചെയ്തവര്‍ അയ്യപ്പ ഭക്തര്‍ക്ക് റോഡ് സൗകര്യം ഒരുക്കാനെന്ന പേരിലും 500 കോടി തട്ടി; സന്നിധാനത്തെ മോഷ്ടക്കള്‍ ദേവസ്വം ബോര്‍ഡെങ്കില്‍ പാതയോരത്തേത് പൊതുമരാമത്ത് വകയും; ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ളയടിച്ച് അഴിമതിക്കാര്‍; വിജിലന്‍സിനെ നിസ്സഹായരാക്കുന്നത് സ്വാധീനം; പുനലൂര്‍-പൊന്‍കുന്നം റോഡില്‍ സംഭവിച്ചത്
ഞാന്‍ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു; കാരണം, വീട്ടിലിരുന്ന സ്വര്‍ണ്ണം പണയം വെച്ചതും ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നതുമാണ്: ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്ക് ലൈവില്‍ വിവരം പങ്കുവച്ച് ഭര്‍ത്താവ് ഐസക്; ആക്രമണം മക്കളിലൊരാള്‍ അമ്മയുടെ സമീപത്തിരിക്കെ