CRICKET'ഞാന്‍ വലിയ ദൈവവിശ്വാസിയാണ്; ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്'; ആ വൈറല്‍ വിജയാഘോഷത്തേക്ക് കുറിച്ച് സഞ്ജു; ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ഥിച്ച് മലയാളി താരം; ബാറ്റിനും ചുംബനം; വൈറല്‍ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്സ്വന്തം ലേഖകൻ2 March 2026 5:32 PM IST
CRICKET'ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിലും സ്റ്റാറ്റുകളിലും ആരും വലിയ പ്രാധാന്യത്തോടെ കണ്ടെന്നു വരില്ല; പക്ഷേ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവര്‍ക്ക് മനസ്സിലാകും; ആ രണ്ട് ഫോറുകളാണ് അവസാന ഓവറിലെ സമ്മര്‍ദ്ദം ഞങ്ങളില്‍ നിന്നും ഒഴിവാക്കിയത്'; മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷത്തെക്കുറിച്ച് ജസ്പ്രീത് ബുമ്ര; സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും സ്റ്റാര്‍ പേസര്സ്വന്തം ലേഖകൻ2 March 2026 1:18 PM IST
CRICKET'അഭിഷേകിന് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ?' അന്ന് സഞ്ജുവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം സൂര്യ ചിരിച്ചുതള്ളി; ഇന്ന് തൊപ്പി തലയില്‍നിന്ന് ഊരി അഭിനന്ദനം; മലയാളി താരത്തെ കുറിച്ച് വാചാലനായി ക്യാപ്റ്റന്സ്വന്തം ലേഖകൻ2 March 2026 10:36 AM IST
CRICKETഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യസ്വന്തം ലേഖകൻ14 Oct 2025 2:20 PM IST
CRICKETഇന്ത്യന്‍ മണ്ണില്‍ 'ആദ്യ സെഞ്ച്വറി' കുറിച്ച് 'ക്യാപ്റ്റന്‍ ഗില്‍'! ഡല്‍ഹിയില്‍ പിറന്നത് ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകം; ഒന്നാം ഇന്നിങ്സ് 518ല്‍ അവസാനിപ്പിച്ച് ഇന്ത്യസ്വന്തം ലേഖകൻ11 Oct 2025 3:01 PM IST
CRICKETഇന്ത്യന്‍ പേസാക്രമണത്തില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വിന്‍ഡീസ് നിര! സിറാജും ബുംറയും കത്തിക്കയറിയപ്പോള്‍ ഒന്നാം ഇന്നിങ്സില്‍ വിന്‍ഡീസ് 162 റണ്‍സിന് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്2 Oct 2025 3:44 PM IST