You Searched For "സ്വര്‍ണ്ണക്കൊള്ള"

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ അട്ടിമറിയോ? പ്രോസിക്യൂഷന്‍ അനുമതി തേടാതെ എസ്.ഐ.ടി; കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാന്‍ സാധ്യതയേറി; റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയും പുറത്തിറങ്ങാന്‍ സാധ്യത; പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും
ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ സേഫ്..! ചെമ്പ് പാളികളില്‍ പൊതിഞ്ഞ സ്വര്‍ണം മോഷ്ടിച്ചെങ്കലും പാളികള്‍ മാറ്റിയിട്ടില്ലെന്ന് വിഎസ്എസ് സി ശാസ്ത്രജ്ഞര്‍;  ഇപ്പോഴുള്ളത് ഒറിജിനല്‍ ചെമ്പ് പാളികള്‍ തന്നെ; മാറ്റം രാസപ്രവര്‍ത്തനം മൂലമെന്ന് ശാസ്ത്രജ്ഞരുടെ മൊഴി; മൊഴിയുടെ വിശദാംശങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും; കേസിലെ രാജ്യാന്തര ബന്ധത്തിന് അറുതിയാകുന്നു?
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയിലേക്ക് കൂടുതല്‍ അന്വേഷണം; ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുമതി നല്‍കിയതില്‍ കൈപ്പട പരിശോധിക്കും; ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാന്‍ എസ്‌ഐടി; തന്ത്രി കണ്ഠര് രാജീവര് നിക്ഷേപിച്ച 2.5 കോടി എവിടെ? സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി നല്‍കാത്തത് ദുരൂഹം
ഇത് മോദിയുടെ ഗാരണ്ടി; സ്വര്‍ണ്ണക്കള്ളന്മാരെ ജയിലിലടയ്ക്കും; ശബരിമലയിലെ ഭഗവാന്‍ അയ്യപ്പനിലുള്ള ജനകോടികളുടെ വിശ്വാസത്തെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊള്ളയടിച്ചത്; കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗിനേക്കാള്‍ വലിയ വര്‍ഗീയവാദി; കേരള സര്‍ക്കാര്‍ വികസനത്തിന്റെ ശത്രു; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം; ശബരിമല ഉയര്‍ത്തി വിമര്‍ശനം കടുപ്പിച്ചു മോദി
ശബരിമല സ്വര്‍ണക്കൊള്ള മൂന്നാം കേസിലേക്ക്; കൊടിമരം പുനഃപ്രതിഷ്ഠയില്‍ എഫ്.ഐ.ആര്‍ ഇടുന്നതോടെ യുഡിഎഫ് പ്രതിരോധത്തിലാകും; സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഇഡി സംഘം എല്‍ഡിഎഫിനും തലവേദനയാകും; തന്ത്രിയെ തൊടാതെ ഇഡിയുടെ അന്വേഷണം കരുതലോടെ കണ്ട് സിപിഎം; നിയമസഭാ തെരഞ്ഞെടുപ്പു അടുക്കവേ സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും കത്തുന്നു
ശബരിമല ക്ഷേത്രത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍! ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോയുമായി ഇഡി! പോറ്റിയുടെയും പത്മകുമാറിന്റെയുമടക്കം മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; 21 കേന്ദ്രങ്ങളില്‍ പരിശോധന; പിടിച്ചെടുത്തത് നിര്‍ണ്ണായക രേഖകള്‍; ദേവസ്വം ബോര്‍ഡും സംശയനിഴലില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇറങ്ങിക്കളിക്കാന്‍ ഇഡി രംഗത്ത്; എ പത്മകുമാറും എന്‍ വാസുവും അടക്കമുള്ള പ്രതികളുടെ വീടുകളില്‍ ഇഡിയുടെ പരിശോധന; കേസുമായി ബന്ധമുള്ള 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്; വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കല്‍ നടപടികള്‍ അടക്കം പിന്നാലെ; ഇഡി എത്തിയത് എസ്.ഐ.ടി സംഘം സന്നിധാനത്ത് പരിശോധന നടത്തവേ
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയോ? പാളികളുടെ കാലപ്പഴക്കത്തില്‍ കൂടുതല്‍ വ്യക്തത തേടാന്‍ എസ്ഐടി; വിഎസ്എസ്സിയുമായി വീണ്ടും ചര്‍ച്ച നടത്തും; നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
ശബരിമല തിരുമുറ്റത്തെ മണി സ്ഥാപിച്ച ക്രെഡിറ്റും പോക്കറ്റിലാക്കി ഉണ്ണിത്തിരുമേനി; പണംമുടക്കിയത് മലയാളി വ്യവസായിയെങ്കിലും പേരെടുത്തത് പോറ്റി; 2016-ല്‍ ശബരിമല തിടപ്പള്ളി നവീകരിച്ച് പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുടക്കം; സ്‌പോണ്‍സറുടെ വേഷംകെട്ടിയ ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത് വമ്പന്‍ കളികള്‍
വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാല്‍; അഡ്വക്കറ്റ് കമ്മീഷന്‍ എ എസ് പി കുറുപ്പിന്റെ നിര്‍ദേശവും ഉണ്ടായിരുന്നുവെന്ന്  മുന്‍ ദേവസ്വം ബോര്‍ഡ് അംഗം; കൊടിമരത്തിന് സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തത് ആന്ധ്രയില്‍ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പ്; മറ്റാരുടെയും സ്വര്‍ണം നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അജയ് തറയില്‍
തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ സെല്ലില്‍ ഒരു രാത്രി കഴിഞ്ഞതോടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍;  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍; മോഹനരെ പാര്‍പ്പിച്ചത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍; കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേര്‍ക്കാന്‍ എസ്ഐടി ഒരുങ്ങുന്നു; തന്ത്രിയെ കുരുക്കിയത് പത്മകുമാറിന്റെ മൊഴി
ആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല;  കട്ടിളപ്പാളികള്‍ ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി; തന്ത്രി രാജീവര്‍ക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍; ദ്വാരപാലക കേസിലും തന്ത്രി പ്രതിയാകും; കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി സംഘം; തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കും