You Searched For "അഡ്വ.ദീപ ജോസഫ്"

സൂപ്പര്‍ ഉത്തരവ് പ്രതീക്ഷിച്ച് സുപ്രീം കോടതിയില്‍, കിട്ടിയത് എട്ടിന്റെ പണി! ആണായിരുന്നെങ്കില്‍ ഇവിടെ വച്ച്അറസ്റ്റ് ചെയ്‌തേനെ; അഡ്വ.ദീപ ജോസഫിന് കിട്ടിയത് സാധാരണ പ്രഹരമല്ല; സുപ്രീം കോടതി നല്‍കിയ ആ ശക്തമായ സന്ദേശം ഇങ്ങനെ; ശ്രീജിത്ത് പെരുമനയുടെ നിരീക്ഷണം പങ്കുവെച്ച് എം എ.ഷഹനാസ്!
സ്ത്രീയായതുകൊണ്ട് മാത്രം രക്ഷപ്പെട്ടെന്ന് സുപ്രീംകോടതി; പിന്നാലെ മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ. ദീപ ജോസഫ്! മീഡിയ പയ്യെ തള്ള്... കെട്ട്യോനെ ഉറക്കി കിടത്തി സുഖം തേടുന്നവര്‍ അതിജീവിതയല്ല എന്ന വലിയ വിധി വന്നില്ലേ? അതിജീവിത പരാതിക്കാരി മാത്രമായതല്ലേ ചരിത്ര വിജയം? തിരിച്ചടി നേരിട്ടിട്ടും വാദത്തില്‍ ഉറച്ച് അഭിഭാഷക
രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല; ഇനി ചിലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കും; മറുപുറത്തു നിന്നുള്ള ചാറ്റിംഗ്/ സംഭാഷണം കൂടി പുറത്ത് വിടണം; ഒരേ കുറ്റം ഒരേ പോലെ രണ്ടു പേര് കൂടി ചെയ്തിട്ട് ഒരാളെ മാത്രം ചെളി വാരി തേക്കുന്നത് ശരിയാണോ എന്ന് അഡ്വ.ദീപ ജോസഫ്