You Searched For "ഒളിവുജീവിതം"

മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ തടസ്സങ്ങള്‍ നീങ്ങി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവുജീവിതം അവസാനിപ്പിക്കുന്നു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ നാളെ പാലക്കാട്ടെത്തി വോട്ടുചെയ്യുമെന്ന് സൂചന; സമ്മതിദാനാവകാശം വിനിയോഗിക്കുക കുന്നത്തൂര്‍മേട് സൗത്തില്‍; എംഎല്‍എ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ്
കൂട്ടബലാല്‍സംഗത്തില്‍ പ്രതിയായപ്പോള്‍ ഒളിവില്‍പ്പോയത് മൂന്നു വര്‍ഷം മുന്‍പ്; തമിഴ്നാട്ടില്‍ ഗുണ്ടയുടെ വീട്ടില്‍ വെല്‍ഡറായി ഒളിവുജീവിതം; മൊബൈല്‍ഫോണ്‍ പാടേ ഉപേക്ഷിച്ചു; ആരെയും ബന്ധപ്പെട്ടില്ല; പക്ഷേ, അവിടെയെത്തി അടൂര്‍ പോലീസ് യുവാവിനെ പൊക്കി